Jump to content

ഷെയ്ന്നിസ് പാലാസിയോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷെയ്ന്നിസ് പാലാസിയോസ്
സൗന്ദര്യമത്സര ജേതാവ്
ജനനംഷെയ്ന്നിസ് അലോന്ദ്ര പലാസിയോസ് കൊർണേജോ
(2000-05-20) 20 മേയ് 2000  (24 വയസ്സ്)
മനാഗ്വ, നിക്കരാഗ്വ
തൊഴിൽ
  • മോഡൽ
  • സൌന്ദര്യ റാണി
ഉയരം1.80 m (5 ft 11 in)
തലമുടിയുടെ നിറംകറുപ്പ്
കണ്ണിന്റെ നിറംതവിട്ട്
അംഗീകാരങ്ങൾമിസ്സ് യൂണിവേഴ്സ് 2023
പ്രധാന
മത്സരം(ങ്ങൾ)
മിസ്സ് മുണ്ടൊ നിക്കരാഗ്വ 2020
(വിജയി)
മിസ്സ് യൂണിവേഴ്സ് നിക്കരാഗ്വ 2023 (വിജയി)

ഷെയ്ന്നിസ് അലോന്ദ്ര പലാസിയോസ് കൊർണേജോ (ജനനം 30 മെയ് 2000), ഒരു നിക്കരാഗ്വൻ മോഡലും സൗന്ദര്യമത്സര ജേതാവുമാണ്, 2023-ലെ മിസ്സ് യൂണിവേഴ്സ് കിരീടം നേടിയതോടു കൂടി, നിക്കരാഗ്വയിൽ നിന്നുള്ള ആദ്യത്തെ മിസ്സ് യൂണിവേഴ്സ് ജേതാവായി ഷെയ്ന്നിസ് മാറി, കൂടാതെ ലോകത്തെ 4 പ്രധാന സൗന്ദര്യമത്സരങ്ങളിലൊന്നിൽ നിക്കരാഗ്വയെ ആദ്യമായി വിജയിപ്പിച്ചു.[1][2][3]

മിസ്സ് യൂണിവേഴ്സിന് മുമ്പ്, പാലാസിയോസ് മിസ്സ് വേൾഡ് 2021-ൽ നിക്കരാഗ്വയെ പ്രതിനിധീകരിച്ച് മത്സരിച്ഛ് ടോപ് 40-ൽ ഇടം നേടി.

അവലംബങ്ങൾ

[തിരുത്തുക]
  1. "2023 ലെ മിസ് യൂണിവേഴ്‌സ് കിരീടം നേടി നോർത്ത് അമേരിക്കൻ വംശജ ഷെന്നിസ് പാലാസിയോസ്". flowersoriginals.com.
  2. "ഈ വർഷത്തെ വിശ്വസുന്ദരിപ്പട്ടം നിക്കരാഗ്വയിൽ നിന്നുള്ള ഷീനിസിന്". mathrubhumi.com.
  3. "മിസ് യൂണിവേഴ്‌സ് കിരീടം നിക്കരാഗ്വേക്ക്; ഷെയ്‌നിസ് പലാഷ്യോസ് വിശ്വസുന്ദരി". malayalam.oneindia.com.
നേട്ടങ്ങളും പുരസ്കാരങ്ങളും
മുൻഗാമി മിസ്സ് യൂണിവേഴ്സ്
2023
പിൻഗാമി
TBA
മുൻഗാമി
നോർമ ഹ്യൂംബസ്
മിസ്സ് യൂണിവേഴ്സ് നിക്കരാഗ്വ
2023
പിൻഗാമി
TBA
മുൻഗാമി
മരിയ തെരേസ കോർട്ടെസ്
മിസ്സ് വേൾഡ് നിക്കരാഗ്വ
2020
പിൻഗാമി
മരിയേല സെറോസ്
"https://ml.wikipedia.org/w/index.php?title=ഷെയ്ന്നിസ്_പാലാസിയോസ്&oldid=4101343" എന്ന താളിൽനിന്ന് ശേഖരിച്ചത്