"ചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
193 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== ഗ്രഹണം ==
[[പ്രമാണം:Lunar_eclipse_November_2003-TLR63.jpg|left|200px|thumb|പൂർണ്ണ ചന്ദ്രഗ്രഹണം]]
 
[[പ്രമാണം:Grahanam.JPG|right|200px|thumb|പൂർണ്ണ ചന്ദ്രഗ്രഹണം 16-06-2011 ന് രാവിലെ 12.20 ന് ദൃശ്യമായത്]]
{{main|ഗ്രഹണം}}
സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ ഒരു നേർരേഖയിൽ വരുമ്പോഴാണ് [[ഗ്രഹണം]] എന്ന പ്രതിഭാസം സംഭവിക്കുന്നത്‌. [[ചന്ദ്രഗ്രഹണം]] നടക്കുന്നത്‌ പൗർണ്ണമി ദിനത്തിലും [[സൂര്യഗ്രഹണം]] നടക്കുന്നത് [[അമാവാസി]] ദിനത്തിലുമാണ്‌. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്ന്‌ പറയുന്നത്‌. ചന്ദ്രൻ ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ വരുന്നതിനാൽ ഭൂമിയിൽ ചന്ദ്രന്റെ നിഴൽ വീഴുന്നത് സൂര്യഗ്രഹണം എന്നും അറിയപ്പെടുന്നു. രണ്ട് ഗ്രഹണങ്ങളിലും പൂർണ്ണഗ്രഹണവും ഭാഗീക ഗ്രഹണവും നടക്കാറുണ്ട്‌.
11

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/983940" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി