Jump to content

കാർബൺ മോണോക്സൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർബൺ മോണോക്സൈഡ്
Structure of the carbon monoxide molecule
Structure of the carbon monoxide molecule
Space-filling model of the carbon monoxide molecule
Space-filling model of the carbon monoxide molecule
Names
IUPAC names
Carbon monooxide
Carbon monoxide
Carbon(II) oxide
Other names
Carbonic oxide; Carbonyl
Identifiers
3D model (JSmol)
ChEBI
ChemSpider
ECHA InfoCard 100.010.118 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 211-128-3
RTECS number
  • FG3500000
UN number 1016
InChI
 
SMILES
 
Properties
CO
Molar mass 28.010 g mol−1
Appearance colourless, odorless gas
സാന്ദ്രത 0.789 g mL−1, liquid
1.250 g L−1 at 0 °C, 1 atm
1.145 g L−1 at 25 °C, 1 atm
ദ്രവണാങ്കം
ക്വഥനാങ്കം −191.5 °C (−312.7 °F; 81.6 K)
0.0026 g/100 mL (20 °C)
Solubility soluble in chloroform, acetic acid, ethyl acetate, ethanol, ammonium hydroxide
0.112 D
Hazards
NFPA 704 (fire diamond)
NFPA 704 four-colored diamondHealth 4: Very short exposure could cause death or major residual injury. E.g. VX gasFlammability 4: Will rapidly or completely vaporize at normal atmospheric pressure and temperature, or is readily dispersed in air and will burn readily. Flash point below 23 °C (73 °F). E.g. propaneInstability 0: Normally stable, even under fire exposure conditions, and is not reactive with water. E.g. liquid nitrogenSpecial hazards (white): no code
4
4
0
Flash point −191 °C
Related compounds
Related carbon oxides Carbon dioxide
Carbon suboxide
Oxocarbons
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

കാർബൺ മോണോക്സൈഡ് (CO) നിറമില്ലാത്തതും ഗന്ധമില്ലാത്തതും രുചിയില്ലാത്തതും വായുവിനെ അപേക്ഷിച്ച് ഭാരം കുറഞ്ഞതുമായ ഒരു വിഷവാതകമാണ്‌. ഒരു കാർബൺ ആറ്റവും ഒരു ഓക്സിജൻ ആറ്റവും സഹസംയോജകബന്ധനത്തിൽ ഏർപ്പെട്ടുണ്ടാകുന്ന സം‌യുക്തമാണ്‌ കാർബൺ മോണോക്സൈഡ്. കാർബൺ അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ ഭാഗികമായ ഓക്സീകരണം നടക്കുമ്പോൾ, കാർബൺ ഡയോക്സൈഡ് ഉണ്ടാക്കാൻ ആവശ്യമായ ഓക്സിജൻ ഇല്ലെങ്കിലാണ്‌ കാർബൺ മോണോക്സൈഡ് ഉണ്ടാവുന്നത്. കാർബൺ മോണോക്സൈഡ് ഭൗമാന്തരീക്ഷത്തിൽ വളരെ ചെറിയ അളവിൽ കാണപ്പെടുന്നു.(0.1 ppm) വീടുകളിൽ 0.5 മുതൽ 5 ppm വരെയും ഗാസ് അടുപ്പുകൾക്ക് സമീപം 5 മുതൽ 30 ppm വരെ അളവിലും കാർബൺ മോണോക്സൈഡ് കാണപ്പെടുന്നു. [1]കാർബൺ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേരുമ്പോൾ കാർബോക്സിഹീമോഗ്ലോബിൻ(COHb) എന്ന പദാർഥം ഉണ്ടാവുന്നു, ഈ പദാർഥം ഓക്സിജൻ ശ്വാസകോശത്തിൽനിന്നും പേശികളിലെത്തിക്കുന്നത് തടയുന്നു.

കാർബൺ മോണോക്സൈഡിന്റെ അന്തരീക്ഷത്തിലെ അളവ്

അവലംബം

[തിരുത്തുക]
  1. Green W. "An Introduction to Indoor Air Quality: Carbon Monoxide (CO)". United States Environmental Protection Agency. Retrieved 2008-12-16.
"https://ml.wikipedia.org/w/index.php?title=കാർബൺ_മോണോക്സൈഡ്&oldid=2192760" എന്ന താളിൽനിന്ന് ശേഖരിച്ചത്