ഇൽമനൈറ്റ്
ദൃശ്യരൂപം
Ilmenite | |
---|---|
![]() Ilmenite | |
General | |
Category | Oxide mineral |
Formula (repeating unit) | iron titanium oxide, FeTiO3 |
Identification | |
നിറം | Black, brown and pinkish tinge |
Crystal habit | Trigonal, fine granular to massive |
Crystal system | Hexagonal |
Twinning | {0001} simple, {1011} lamellar |
Cleavage | None; parting on {0001} and {1011} |
Fracture | Uneven |
മോസ് സ്കെയിൽ കാഠിന്യം | 5 - 6 |
Luster | Metallic |
Streak | Black |
Specific gravity | 4.70 - 4.79 |
അപവർത്തനാങ്കം | Opaque |
Birefringence | Nil |
Pleochroism | Nil |
Other characteristics | weakly magnetic |
അവലംബം | [1][2][3] |
ഇൽമനൈറ്റ് ടൈറ്റാനിയത്തിന്റെയും ഇരുമ്പിന്റെയും ഓക്സൈഡാണ്. ഇൽമനൈറ്റ് ചെറിയ തോതിൽ കാന്തിക സ്വഭാവം കാണിക്കുന്നു.ഇതിന്റെ രാസസൂത്രവാക്യം FeTiO3 എന്നാണ്.മഗ്നീഷ്യവും മാംഗനീസും ചിലപ്പോൾ ഇൽമനൈറ്റിനൊപ്പം കണാറുണ്ട്.റഷ്യയിലെ യൂറാൽ പർവതത്തിന്റെ ഒരു ഭാഗമാണ് ഇല്യുമിൻ.ആദ്യകാലത്ത് ഇവിടെ നിന്നും ലഭിച്ചിരുന്ന ധാതുവിലായിരുന്നു പരീക്ഷണങ്ങൾ നടത്തിയിരുന്നത്.അങ്ങനെയാണ് ധാതുവിന് ഇൽമനൈറ്റ് എന്ന പേരു വന്നത്.
അവലംബം
[തിരുത്തുക]- ↑ http://webmineral.com/data/Ilmenite.shtml Webmineral data
- ↑ http://rruff.geo.arizona.edu/doclib/hom/ilmenite.pdf Mineral Handbook
- ↑ http://mineral.galleries.com/minerals/oxides/ilmenite/ilmenite.htm Mineral galleries