"നീലത്താമര (2009)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) മലയാളചലച്ചിത്രങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:2009-ൽ പുറത്തി
(ചെ.) പുതിയ ചിൽ ...
വരി 3: വരി 3:
| image = NeelathamaraPoster.jpg
| image = NeelathamaraPoster.jpg
| name = നീലത്താമര(2009)
| name = നീലത്താമര(2009)
| director = [[ലാല്‍ ജോസ്]]
| director = [[ലാൽ ജോസ്]]
| producer = മേനക സുരേഷ് കുമാര്‍
രേവതി കലാമന്ദിര്‍
| producer = മേനക സുരേഷ് കുമാർ
രേവതി കലാമന്ദിർ
| writer = [[എം.ടി. വാസുദേവന്‍ നായര്‍]]
| writer = [[എം.ടി. വാസുദേവൻ നായർ]]
| starring = [[അര്‍ച്ചന ജോസ് കവി]]
കൈലാഷ്
സ്രേഷ് നായര്‍
[[റിമ കല്ലിങ്കല്‍]]
[[സംവൃത സുനില്‍]]
ശ്രീദേവി ഉണ്ണി
| starring = [[അർച്ചന ജോസ് കവി]]
കൈലാഷ്
സ്രേഷ് നായർ
[[റിമ കല്ലിങ്കൽ]]
[[സംവൃത സുനിൽ]]
ശ്രീദേവി ഉണ്ണി
| music = [[വിദ്യാസാഗര്‍]]
| music = [[വിദ്യാസാഗർ]]
| editing = രഞ്ജന്‍ അബ്രഹാം
| editing = രഞ്ജൻ അബ്രഹാം
| cinematography = വിജയ് ഉലഗനാഥ്
| cinematography = വിജയ് ഉലഗനാഥ്
| studio = രേവതി കലാമന്ദിര്‍
| studio = രേവതി കലാമന്ദിർ
| distributor = പ്ലേ ഹൌസ്
| distributor = പ്ലേ ഹൌസ്
| lyrics = [[വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ]]
| lyrics = [[വയലാർ ശരത്ചന്ദ്ര വർമ്മ]]
| released = നവംബര്‍ 27, 2009
| released = നവംബർ 27, 2009
| country = {{IND}}
| country = {{IND}}
| language = [[മലയാളം]]
| language = [[മലയാളം]]
വരി 19: വരി 19:

[[എം.ടി. വാസുദേവന്‍ നായര്‍]] എഴുതി [[ലാല്‍ ജോസ്]] സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് നീലത്താമര. രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. [[വയലാര്‍ ശരത് ചന്ദ്രവര്‍മ്മ]] എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് [[വിദ്യാസാഗര്‍]] ആണ്.
[[എം.ടി. വാസുദേവൻ നായർ]] എഴുതി [[ലാൽ ജോസ്]] സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് നീലത്താമര. രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. [[വയലാർ ശരത് ചന്ദ്രവർമ്മ]] എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് [[വിദ്യാസാഗർ]] ആണ്.

== അഭിനേതാക്കൾ ==
== അഭിനേതാക്കള്‍ ==
*അര്‍ച്ചന - കുഞ്ഞിമാളു
*അർച്ചന - കുഞ്ഞിമാളു
*കൈലാഷ് - ഹരിദാസ്
*കൈലാഷ് - ഹരിദാസ്
*സുരേഷ് നായര്‍ - അപ്പുകുട്ടന്‍
*സുരേഷ് നായർ - അപ്പുകുട്ടൻ
*[[റിമ കല്ലിങ്കല്‍]] - ഷാരത്തെ അമ്മിണി
*[[റിമ കല്ലിങ്കൽ]] - ഷാരത്തെ അമ്മിണി
*[[സംവൃത സുനില്‍]] - രത്നം
*[[സംവൃത സുനിൽ]] - രത്നം
*ശ്രീദേവി ഉണ്ണി - മാളുഅമ്മ
*ശ്രീദേവി ഉണ്ണി - മാളുഅമ്മ
== ഗാനങ്ങൾ ==
== ഗാനങ്ങള്‍ ==
ചിത്രത്തില്‍ 5 ഗാനങ്ങള്‍ ഉണ്ടായിരുന്നു. ഗാനങ്ങള്‍ രചിച്ചത് [[വയലാര്‍ ശരത്ചന്ദ്രവര്‍മ്മ|വയലാര്‍ ശരത്ചന്ദ്രവര്‍മ്മയും]], സംഗീത സംവിധാനം നിര്‍വ്വഹിച്ചത് [[വിദ്യാസാഗര്‍|വിദ്യാസാഗറും]] ആയിരുന്നു. ഇതിലെ ''അനുരാഗ വിലോചനനായി'' എന്ന് തുടങ്ങുന്ന ഗാനം ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പ് തന്നെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ചിത്രത്തിൽ 5 ഗാനങ്ങൾ ഉണ്ടായിരുന്നു. ഗാനങ്ങൾ രചിച്ചത് [[വയലാർ ശരത്ചന്ദ്രവർമ്മ|വയലാർ ശരത്ചന്ദ്രവർമ്മയും]], സംഗീത സംവിധാനം നിർവ്വഹിച്ചത് [[വിദ്യാസാഗർ|വിദ്യാസാഗറും]] ആയിരുന്നു. ഇതിലെ ''അനുരാഗ വിലോചനനായി'' എന്ന് തുടങ്ങുന്ന ഗാനം ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.
{| class="wikitable"
{| class="wikitable"

! '''എണ്ണം'''
! '''എണ്ണം'''
! '''ഗാനം'''
! '''ഗാനം'''
! '''ആലപിച്ചവർ'''
! '''ആലപിച്ചവര്‍'''
! '''ദൈര്‍ഘ്യം'''
! '''ദൈർഘ്യം'''

| 1
| 1
| അനുരാഗ വിലോചനനായി
| അനുരാഗ വിലോചനനായി
| ശ്രേയ ഗോശാല്‍, വി. ശ്രീകുമാര്‍
| ശ്രേയ ഗോശാൽ, വി. ശ്രീകുമാർ
| 4:36
| 4:36

| 2
| 2
| നീലത്താമരേ
| നീലത്താമരേ
| കാർത്തിക്
| കാര്‍ത്തിക്
| 4:24
| 4:24

| 3
| 3
| പകലൊന്ന്
| പകലൊന്ന്
| ബല്‍റാം, വിജയ് പ്രകാശ്
| ബൽറാം, വിജയ് പ്രകാശ്
| 4:51
| 4:51

| 4
| 4
| എന്തോ
| എന്തോ
| ചേര്‍ത്തല രംഗനാദ ശര്‍മ്മ
| ചേർത്തല രംഗനാദ ശർമ്മ
| 2:57
| 2:57

| 5
| 5
| നീദയ രാധ
| നീദയ രാധ
| ചേര്‍ത്തല രംഗനാദ ശര്‍മ്മ
| ചേർത്തല രംഗനാദ ശർമ്മ
| 3:11
| 3:11

വരി 68: വരി 68:
# [http://www.imdb.com/title/tt0325892/''നീലത്താമര (1979) - IMDB'']
# [http://www.imdb.com/title/tt0325892/''നീലത്താമര (1979) - IMDB'']
# [http://www.moviewood.net/blog/malayalam-movie/the-new-blue-lotus/''പുതിയതായി 'വിരിഞ്ഞ' നീലത്താമര'']
# [http://www.moviewood.net/blog/malayalam-movie/the-new-blue-lotus/''പുതിയതായി 'വിരിഞ്ഞ' നീലത്താമര'']
# [http://www.kenneyjacob.com/2009/05/08/the-re-birth-of-neelathaamara''നീലത്താമരയുടെ പുനര്‍ജന്മം'']
# [http://www.kenneyjacob.com/2009/05/08/the-re-birth-of-neelathaamara''നീലത്താമരയുടെ പുനർജന്മം'']
# [http://www.indiaglitz.com/channels/malayalam/article/45597.html''എം. ടിയും, ലാല്‍ജോസും, 'നീലത്താമരയ്ക്കായ് ഒത്ത് ചേരുന്നു'']
# [http://www.indiaglitz.com/channels/malayalam/article/45597.html''എം. ടിയും, ലാൽജോസും, 'നീലത്താമരയ്ക്കായ് ഒത്ത് ചേരുന്നു'']
# [http://www.moviewood.net/malayalam-movie/upcoming-movies/neelathaamara''പരസ്യങ്ങള്‍'']
# [http://www.moviewood.net/malayalam-movie/upcoming-movies/neelathaamara''പരസ്യങ്ങൾ'']
# [http://in.movies.yahoo.com/news-detail.html?news_id=48515''ലാല്‍ജോസ് നീലത്താമര പുനര്‍ നിര്‍മ്മിക്കുന്നു'']
# [http://in.movies.yahoo.com/news-detail.html?news_id=48515''ലാൽജോസ് നീലത്താമര പുനർ നിർമ്മിക്കുന്നു'']
# [http://www.indiaglitz.com/channels/malayalam/musicreview/11023.html''നീലത്താമരയുടെ സംഗീതത്തെക്കുറിച്ച്'']
# [http://www.indiaglitz.com/channels/malayalam/musicreview/11023.html''നീലത്താമരയുടെ സംഗീതത്തെക്കുറിച്ച്'']

== പുറം കണ്ണികള്‍ ==
== പുറം കണ്ണികൾ ==
*[http://neelathaamara.moviebuzz.org ഔദ്യോഗിക ചലച്ചിത്ര ബ്ലോഗ്]
*[http://neelathaamara.moviebuzz.org ഔദ്യോഗിക ചലച്ചിത്ര ബ്ലോഗ്]
*[http://twitter.com/neelathaamara ഒഫീഷ്യല്‍ മൂവി ട്വിറ്റര്‍‍ ഫീഡ്]
*[http://twitter.com/neelathaamara ഒഫീഷ്യൽ മൂവി ട്വിറ്റർ‍ ഫീഡ്]

{{ലാല്‍ ജോസ്}}
{{ലാൽ ജോസ്}}
[[en:Neelathaamara]]
[[en:Neelathaamara]]

[[വര്‍ഗ്ഗം:2009-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:2009-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]

06:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

നീലത്താമര(2009)
സംവിധാനംലാൽ ജോസ്
നിർമ്മാണംമേനക സുരേഷ് കുമാർ
രേവതി കലാമന്ദിർ
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾഅർച്ചന ജോസ് കവി
കൈലാഷ്
സ്രേഷ് നായർ
റിമ കല്ലിങ്കൽ
സംവൃത സുനിൽ
ശ്രീദേവി ഉണ്ണി
സംഗീതംവിദ്യാസാഗർ
ഗാനരചനവയലാർ ശരത്ചന്ദ്ര വർമ്മ
ഛായാഗ്രഹണംവിജയ് ഉലഗനാഥ്
ചിത്രസംയോജനംരഞ്ജൻ അബ്രഹാം
സ്റ്റുഡിയോരേവതി കലാമന്ദിർ
വിതരണംപ്ലേ ഹൌസ്
റിലീസിങ് തീയതിനവംബർ 27, 2009
രാജ്യം ഇന്ത്യ
ഭാഷമലയാളം

എം.ടി. വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് നീലത്താമര. രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വയലാർ ശരത് ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിദ്യാസാഗർ ആണ്.

അഭിനേതാക്കൾ

• അർച്ചന - കുഞ്ഞിമാളു
• കൈലാഷ് - ഹരിദാസ്
• സുരേഷ് നായർ - അപ്പുകുട്ടൻ
• റിമ കല്ലിങ്കൽ - ഷാരത്തെ അമ്മിണി
• സംവൃത സുനിൽ - രത്നം
• ശ്രീദേവി ഉണ്ണി - മാളുഅമ്മ

ഗാനങ്ങൾ

ഈ ചിത്രത്തിൽ 5 ഗാനങ്ങൾ ഉണ്ടായിരുന്നു. ഗാനങ്ങൾ രചിച്ചത് വയലാർ ശരത്ചന്ദ്രവർമ്മയും, സംഗീത സംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗറും ആയിരുന്നു. ഇതിലെ അനുരാഗ വിലോചനനായി എന്ന് തുടങ്ങുന്ന ഗാനം ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.

എണ്ണം ഗാനം ആലപിച്ചവർ ദൈർഘ്യം
1 അനുരാഗ വിലോചനനായി ശ്രേയ ഗോശാൽ, വി. ശ്രീകുമാർ 4:36
2 നീലത്താമരേ കാർത്തിക് 4:24
3 പകലൊന്ന് ബൽറാം, വിജയ് പ്രകാശ് 4:51
4 എന്തോ ചേർത്തല രംഗനാദ ശർമ്മ 2:57
5 നീദയ രാധ ചേർത്തല രംഗനാദ ശർമ്മ 3:11

അവലംബം

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=നീലത്താമര_(2009)&oldid=671250" എന്ന താളിൽനിന്ന് ശേഖരിച്ചത്