"ദിലീപ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
== മുൻകാലം ==
ബ്രിട്ടീഷ് ഇന്ത്യയിലെ പെഷവാറിർ ഖ്വിസ്സ ഖവാനി ബസാർ പ്രദേശത്തെ കുടുംബവീട്ടിൽ 1922 ഡിസംബർ 11 ന് ലാല ഗുലാം സർവാർ ഖാന്റെയും ഭാര്യ ആയിഷ ബീഗത്തിന്റെയും പന്ത്രണ്ട് മക്കളിൽ ഒരാളായാണ് ദിലീപ് കുമാർ എന്ന മൂഹമ്മദ് യൂസുഫ് ഖാൻ ജനിച്ചത്. മുഹമ്മദ് യൂസഫ് ഖാൻ എന്നായിരുന്നു അദ്ദേഹത്തിന് മാതാപിതാക്കൾ നൽകിയ പേര്.<ref>TNN (1 December 2017), [https://timesofindia.indiatimes.com/entertainment/hindi/bollywood/photo-features/veteran-actor-dilip-kumar-to-have-a-quiet-95th-birthday-celebration/photostory/61878351.cms "Dilip Kumar: Interesting chapters of the actor's life"] {{Webarchive|url=https://web.archive.org/web/20201011133816/https://timesofindia.indiatimes.com/entertainment/hindi/bollywood/photo-features/dilip-kumar-interesting-chapters-of-the-actors-life/Veteran-actor-Dilip-Kumar-to-have-a-quiet-95th-birthday-celebration/photostory/61878351.cms|date=11 October 2020}}, ''[[The Times of India]]''. Retrieved 23 June 2018.</ref> ഒരു പഴക്കച്ചവടക്കാരനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ആദ്യകാലത്ത് പെഷവാറിലും പിന്നീട് നാസിക്കിനടുത്തുള്ള ദിയോലാലിയിലും തോട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. നാസിക്കിലെ ദിയോലാലിയിലെ ബാർനെസ് വിദ്യാലയത്തിലാണ് മുഹമ്മദ് യൂസഫ് ഖാൻ പ്രാഥമിക വിദ്യാഭ്യാസം നിർവ്വഹിച്ചത്. കുട്ടിക്കാലത്തെ സുഹൃത്തും പിന്നീട് ചലച്ചിത്രമേഖലയിലെ സഹപ്രവർത്തകനുമായിരുന്ന രാജ് കപൂർ താമസിച്ചിരുന്ന മിശ്ര മതപാരമ്പര്യമുള്ള അതേ പ്രദേശത്താണ് അദ്ദേഹവും വളർന്നത്.<ref name="indianexpress">{{cite web|url=https://indianexpress.com/article/entertainment/bollywood/dilip-kumar-happy-birthday-turns-94-a-look-at-his-journey-india-first-method-actor-4420625/|title=Happy Birthday Dilip Kumar: As Dilip Kumar turns 94, a look at his titanic reputation as India's finest method actor|access-date=21 March 2019|date=11 December 2016|website=Indianexpress.com}}</ref>
== അവലംബം ==
|