"കോക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) ഫലകം ചേർത്തു (+{{മലപ്പുറം ജില്ല}}) (via JWB)
വരി 30: വരി 30:


[[വർഗ്ഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങൾ]]
[[വർഗ്ഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങൾ]]
{{മലപ്പുറം ജില്ല}}

04:50, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോക്കൂർ

കോക്കൂർ
10°43′38″N 76°03′25″E / 10.7271°N 76.056869°E / 10.7271; 76.056869
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല മലപ്പുറം
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679 591
+91 494
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ മലപ്പുറം ജില്ലയിലെ ആലംകോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌‌ കോക്കൂർ. തൃശ്ശൂർ - കോഴിക്കോട് ഹൈവേയിൽ വളയംകുളത്ത് നിന്ന് ചാലിശ്ശേരി പോകുന്ന റോഡിൽ ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ്‌ ഈ പ്രദേശം. തൃശ്ശൂർ, പാലക്കാട് ജില്ലകളുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. കോക്കൂർ നിന്ന് വടക്ക് ഭാഗത്തേക്ക് ആനക്കര, കുറ്റിപ്പുറം പ്രദേശങ്ങളാണ്. കോക്കൂർ നിന്ന് തെക്കോട്ട് പോകുന്ന വഴിയിലാണ്‌ കോക്കൂർ ഗവണ്മെന്റ് ഹൈസ്കൂൾ നിലകൊള്ളുന്നത്. കോക്കൂർ പോസ്റ്റ് ഓഫീസിന്റെ കീഴിലാണ്‌ സമീപ പ്രദേശങ്ങളായ കോലിക്കര, വളയംകുളം, ചിയ്യാനൂർ എന്നിവ. കോക്കൂർ ജുമാമസ്ജിദ് എന്ന പുരാതന പള്ളി നിലകൊള്ളുന്നത് സമീപത്തുള്ള പാവിട്ടപുറം എന്ന പ്രദേശത്താണ്‌.[1] കോക്കൂർ നോർത്ത്, കോക്കൂർ, കോക്കൂർ വെസ്റ്റ് എന്നിങ്ങനെ മൂന്ന് വാർഡുകൾ കോക്കൂരിനെ ആലംകോട് ഗ്രാമപഞ്ചായത്തിൽ പ്രതിനിധീകരിക്കുന്നു.[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കോക്കൂർ&oldid=3314546" എന്ന താളിൽനിന്ന് ശേഖരിച്ചത്