"ശ്വേതാംബരർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{Prettyurl|Śvētāmbara}}
{{Prettyurl|Śvētāmbara}}
{{Jainism}}
{{Jainism}}
'''ശ്വേതാംബരർ''' ജൈനമതത്തിന്റെ രണ്ടു വിഭാഗങ്ങളിൽ ഒന്നാണ്. [[ദിഗംബരർ|ദിഗംബരർ]] ആണ് മറ്റേ വിഭാഗം. ശ്വേതാംബരവിഭാഗത്തിൽപ്പെട്ട [[ജൈനസന്ന്യാസികൾ|ജൈനസന്ന്യാസികൾ]] വെള്ള വസ്ത്രം മാത്രം ധരിക്കുന്നു. (ശ്വേത: വെള്ള; അംബരം: വസ്ത്രം) ദിഗംബരർ ഇതിനു വിപരീതമായി ആകാശവസ്ത്രം (വസ്ത്രധാരണമില്ലാതെ) ധരിക്കുന്നു. ശ്വേതാംബരർ സന്ന്യാസിമാർ നഗ്നരായിരിക്കണമെന്നു വിശ്വസിക്കുന്നില്ല.
'''ശ്വേതാംബരർ''' [[ജൈനമതം|ജൈനമതത്തിന്റെ]] രണ്ടു വിഭാഗങ്ങളിൽ ഒന്നാണ്. [[ദിഗംബരർ|ദിഗംബരർ]] ആണ് മറ്റേ വിഭാഗം. ശ്വേതാംബരവിഭാഗത്തിൽപ്പെട്ട [[ജൈനസന്ന്യാസികൾ|ജൈനസന്ന്യാസികൾ]] വെള്ള വസ്ത്രം മാത്രം ധരിക്കുന്നു. (ശ്വേത: വെള്ള; അംബരം: വസ്ത്രം) ദിഗംബരർ ഇതിനു വിപരീതമായി ആകാശവസ്ത്രം (വസ്ത്രധാരണമില്ലാതെ) ധരിക്കുന്നു. ശ്വേതാംബരർ സന്ന്യാസിമാർ നഗ്നരായിരിക്കണമെന്നു വിശ്വസിക്കുന്നില്ല.


സ്ത്രീകളും മോക്ഷത്തിനർഹരാണെന്നു ശ്വേതാംബരർ വിശ്വസിക്കുന്നു. ശ്വേതാംബരർ വിശ്വസിക്കുന്നത്, പത്തൊമ്പതാമത്തെ തീർഥങ്കരനായ മല്ലീനാഥ ഒരു സ്ത്രീ ആണെന്നാണ്.
സ്ത്രീകളും മോക്ഷത്തിനർഹരാണെന്നു ശ്വേതാംബരർ വിശ്വസിക്കുന്നു. ശ്വേതാംബരർ വിശ്വസിക്കുന്നത്, പത്തൊമ്പതാമത്തെ തീർഥങ്കരനായ മല്ലീനാഥ ഒരു സ്ത്രീ ആണെന്നാണ്.

16:01, 28 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം
 കാ • സം • തി

ശ്വേതാംബരർ ജൈനമതത്തിന്റെ രണ്ടു വിഭാഗങ്ങളിൽ ഒന്നാണ്. ദിഗംബരർ ആണ് മറ്റേ വിഭാഗം. ശ്വേതാംബരവിഭാഗത്തിൽപ്പെട്ട ജൈനസന്ന്യാസികൾ വെള്ള വസ്ത്രം മാത്രം ധരിക്കുന്നു. (ശ്വേത: വെള്ള; അംബരം: വസ്ത്രം) ദിഗംബരർ ഇതിനു വിപരീതമായി ആകാശവസ്ത്രം (വസ്ത്രധാരണമില്ലാതെ) ധരിക്കുന്നു. ശ്വേതാംബരർ സന്ന്യാസിമാർ നഗ്നരായിരിക്കണമെന്നു വിശ്വസിക്കുന്നില്ല.

സ്ത്രീകളും മോക്ഷത്തിനർഹരാണെന്നു ശ്വേതാംബരർ വിശ്വസിക്കുന്നു. ശ്വേതാംബരർ വിശ്വസിക്കുന്നത്, പത്തൊമ്പതാമത്തെ തീർഥങ്കരനായ മല്ലീനാഥ ഒരു സ്ത്രീ ആണെന്നാണ്.

ചരിത്രം

ശ്വേതാംബരർ, ആചാര്യ സ്ഥൂലഭദ്രന്റെ പാരമ്പര്യം കാത്തുസുക്ഷിക്കുന്നവരാണ്. കൽപ്പസൂത്ര ആണ് ഈ പാരമ്പര്യത്തെ സൂചിപ്പിക്കുന്നത്.

തരം

ശ്വേതാംബരവിഭാഗം പല പാന്തുകൾ ആയി വിഭജിച്ചിരിക്കുന്നു.

ഇതും കാണൂ

കുറിപ്പുകൾ

അവലംബം

  • Mary Pat Fisher, Living Religions (5th Edition) (2003), p. 130
  • Dundas, Paul (2002) [1992], The Jains (Second ed.), Routledge, ISBN 0-415-26605-X
"https://ml.wikipedia.org/w/index.php?title=ശ്വേതാംബരർ&oldid=3223189" എന്ന താളിൽനിന്ന് ശേഖരിച്ചത്