സംഭവനാഥൻ
ദൃശ്യരൂപം
സംഭവനാഥ Saṃbhava | |
---|---|
3rd Jain Tirthankara | |
Details | |
Alternate name: | സംഭവനാഥ് |
Historical date: | Pre-history |
Family | |
Father: | Jitari bhar |
Mother: | Sena bhar |
Dynasty: | ഇക്ഷ്വാകു |
Places | |
Birth: | ശ്രവസ്തി |
നിർവാണം: | സമ്മദ് ശിഖാർ |
Attributes | |
Colour: | സ്വർണവർണ്ണം |
Symbol: | അശ്വം |
Height: | 400 ധനുഷ (1,200 meters) |
Age At Death: | 6,000,000 പൂർവ്വ (423.360 Quintillion Years Old) |
Attendant Gods | |
Yaksha: | ത്രിമുഖ് |
Yaksini: | Duritari |
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
മൂന്നാമത്തെ ജൈന തീർഥങ്കരനാണ് സംഭവനാഥ്.[1] ഇക്ഷ്വാകു വംശത്തിലെ ജിതരി മഹാരാജാവിന്റെയും, സൈനാ മഹാറാണിയുടെയും പുത്രനായാണ് സംഭവനാഥൻ ഭൂജാതനായത്. മാർഗ്ഗശീഷമാസത്തിലെ ശുക്ലപക്ഷത്തിൽ 14-ആം ദിനമായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.
അവലംബം
[തിരുത്തുക]- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31