സുപാർശ്വനാഥൻ
ദൃശ്യരൂപം
| സുപാർശ്വനാഥൻ | |
|---|---|
| 7th Jain തീർത്ഥങ്കരൻ | |
സുപാർശ്വനാഥന്റെ ശില്പം | |
| Details | |
| Alternate name: | സുപാർശ്വനാഥ |
| Historical date: | 10^220 Years Ago |
| Family | |
| പിതാവ്: | പ്രതിസ്ത(Pratishtha) |
| മാതാവ്: | പൃഥ്വി |
| വംശം | ഇക്ഷ്വാകു |
| സ്ഥലങ്ങൾ | |
| ജനനം: | വാരാണസി |
| മോക്ഷം: | ശിഖർജി |
| Attributes | |
| നിറം: | സുവർണ്ണം |
| പ്രതീകം: | സ്വാസ്തിക് |
| Height: | 200 dhanusha (600 meters) |
| Age At Death: | 2,000,000 purva (141.12 Quintillion Years Old) |
| Attendant Gods | |
| Yaksha: | Matanga |
| Yakshini: | Shanta |
ജൈനമതവിശ്വാസപ്രകാരം ഏഴാമത്തെ ജൈനതീർത്ഥങ്കരനാണ് സുപാർശ്വനാഥൻ (സംസ്കൃതം:सुपर्श्वनाथ: )ഇക്ഷാകു വംസത്തിലെ പ്രതിസ്ത രാജാവിന്റെയും പൃഥ്വി റാണിയുടെയും പുത്രനായാണ് ഇദ്ദേഹം ജനിച്ചത്.[1]
അവലംബം
[തിരുത്തുക]- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31