സുമതിനാഥൻ
ദൃശ്യരൂപം
| Sumati | |
|---|---|
| 5th Jain Tirthankara | |
| Details | |
| Alternate name: | Sumatinath |
| Historical date: | 10^222 Years Ago |
| Family | |
| Father: | Megharatha |
| Mother: | Sumangala |
| Dynasty: | Ikshvaku |
| Places | |
| Birth: | Ayodhya |
| Nirvana: | Sammed Shikhar |
| Attributes | |
| Colour: | Golden |
| Symbol: | Curlew |
| Height: | 300 dhanusha (900 meters) |
| Age At Death: | 4,000,000 purva (282.24 Quintillion Years Old) |
| Attendant Gods | |
| Yaksha: | Tumbru |
| Yaksini: | Mahakali |
| ജൈനമതം | |
|---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
| ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
ജൈനമതത്തിലെ അഞ്ചാമത്തെ തീർത്ഥങ്കരനാണ് സുമതിനാഥൻ. അയോധ്യയിലെ രാജാവായിരുന്ന മേഘനാഥന്റെയും മഹാറാണി മഗളയുടെയും പുത്രനാനായാണ് സുമതിനാഥൻ ജനിച്ചത്. വൈശാഖമാാസത്തിലെ ശുക്ലപക്ഷത്തിൽ 8-ആം ദിനമായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. [1] .[1]