ചന്ദ്രപ്രഭു
ദൃശ്യരൂപം
| ചന്ദ്രപ്രഭു | |
|---|---|
| 8-ആം ജൈന തീർത്ഥങ്കരൻ | |
| Details | |
| മറ്റു പേരുകൾ: | ചന്ദ്രപ്രഭ |
| Historical date: | 10^219 Years Ago |
| കുടുംബം | |
| പിതാവ്: | മഹാസേനൻ |
| മാതാവ്: | ലക്ഷ്മണാ |
| വംശം: | ഇക്ഷ്വാകു |
| സ്ഥലങ്ങൾ | |
| ജനനം: | ചന്ദ്രപുരി |
| നിർവാണം: | ശിഖർജി |
| Attributes | |
| Colour: | White |
| പ്രതീകം: | ചന്ദ്രകല |
| Height: | 150 dhanusha (450 meters) |
| Age At Death: | 1,000,000 purva (70.56 Quintillion Years Old) |
| Attendant Gods | |
| Yaksha: | Vijaya |
| Yaksini: | Jvala |
| ജൈനമതം | |
|---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
| ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
എട്ടാമത്തെ ജൈനതീർത്ഥങ്കരനാണ് ചന്ദ്രപ്രഭു(ചന്ദ്രപ്രഭ). ഇക്ഷ്വാകു വംശത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ പിതാവ് മഹാരാജാ മഹാസേനനും മഹാറാണി ലക്ഷ്മണാദേവിയുമാണ്. ചന്ദ്രപുരിയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.[1]
അവലംബം
[തിരുത്തുക]- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31