നേമിനാഥൻ
ദൃശ്യരൂപം
| നേമിനാഥൻ | |
|---|---|
| 22-ആം ജൈനതീർത്ഥങ്കരൻ | |
Idol of Neminath Swami | |
| വിവരങ്ങൾ | |
| മറ്റ് പേരുകൾ: | അരിഷ്ടനേമി |
| Historical date: | 3rd Millennium BCE |
| കുടുംബം | |
| പിതാവ്: | സമുദ്രവിജയൻ |
| മാതാവ്: | ശിവാദേവി |
| വംശം: | ഹരിവംശം |
| സ്ഥലങ്ങൾ | |
| ജനന്ം: | സൗരിപുരം |
| നിർവാണം: | ഗിർനഗർ |
| Attributes | |
| നിറം: | കറുപ്പ് |
| പ്രതീകം: | ശംഖ് |
| ഉയരം: | 10 ധനുഷ് |
| Attendant Gods | |
| Yaksha: | Gomedh |
| Yaksini: | Ambika |
ഇരുപത്തിരണ്ടാമത്തെ ജൈനതീർത്ഥങ്കരനാണ് നേമിനാഥൻ (ഹിന്ദി: नेमिनाथ). ഹരിവംശത്തിലെ മഹാരാജാവ് സമുദ്രവിജയന്റെയും മഹാറാണി ശിവാദേവിയുടെയും പുത്രനായാണ് നേമിനാഥൻ ജനിച്ചത്. ശ്രാവണമാസത്തിലെ ശുക്ലപക്ഷത്തിൽ 5-ആം ദിനമായിരുന്നു ജനനം. സൗരിപുരമാണ് ഇദ്ദേഹത്തിന്റെ ജനനസ്ഥലം.[1]
അവലംബം
[തിരുത്തുക]- ↑ Tukol 1980, p. 31