അരനാഥൻ
ദൃശ്യരൂപം
അരനാഥൻ | |
---|---|
18-ആം ജൈനതീർത്ഥങ്കരൻ | |
വിവരങ്ങൾ | |
മറ്റ് പേരുകൾ: | അർനാഥ് |
Historical date: | 16,584,980 BCE |
കുടുംബം | |
പിതാവ്: | സുദർശനൻ |
മാതാവ്: | മിത്രാദേവി |
വംശം: | ഇക്ഷ്വാകു |
സ്ഥലങ്ങൾ | |
ജനനം: | ഹസ്തിനാപുരം |
നിർവാണം: | സമ്മേദ് ശിഖർ |
Attributes | |
നിറം: | Golden |
പ്രതീകം: | മത്സ്യം |
ഉയരം: | 30 ധനുഷ് (90 മീറ്റർ) |
മരണസമയെത്തെ പ്രായം: | 84,000 വർഷം |
Attendant Gods | |
Yaksha: | Yakshendra |
Yaksini: | Dharini |
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
പതിനെട്ടാമത്തെ ജൈനതീർത്ഥങ്കരനാണ് അരനാഥൻ (ഹിന്ദി: अरनाथ जी). ഇക്ഷ്വാകുവംശത്തിലെ മഹാരാജാവ് സുഗർശനന്റെയും മഹാറാണി മിത്രാദേവിയുടെയും പുത്രനാനായാണ് അരനാഥൻ ജനിച്ചത്. ഇന്നത്തെ ഉത്തർപ്രദേശിലെ ഹസ്തിനപുരമാണ് ജനനസ്ഥലം.[1]
അവലംബം
[തിരുത്തുക]- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31