വാസുപൂജ്യൻ
ദൃശ്യരൂപം
| വാസുപൂജ്യൻ | |
|---|---|
| 12-ആം ജൈനതീർത്ഥങ്കരൻ | |
![]() Idol of a Tirthankara | |
| വിവരങ്ങൾ | |
| മറ്റ് പേരുകൾ: | വാസുപൂജ്യസ്വാമി |
| Historical date: | 4 x 10^221 Years Ago |
| കുടുംബം | |
| പിതാവ്: | വാസുപൂജ്യൻ |
| മാതാവ്: | ജയ (വിജയ) |
| വംശം: | ഇക്ഷ്വാകു |
| സ്ഥലങ്ങൾ | |
| ജനനം: | ചമ്പാപുരി അല്ലെങ്കിൽ ചംമ്പ |
| നിർവാണം: | Champapuri |
| Attributes | |
| നിറം: | ചുവപ്പ് |
| പ്രതീകം: | മഹിഷം |
| ഉയരം: | 70 ധനുഷ്(210 അടി) |
| മരണസമയ്ത്തെ പ്രായം: | 7,200,000 വയസ്സ് |
| Attendant Gods | |
| Yaksha: | Sukumar |
| Yaksini: | Pravara (Chandra) |
| ജൈനമതം | |
|---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
| ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
ജൈനമതത്തിലെ പന്ത്രണ്ടാമത്തെ തീർത്ഥങ്കരനാണ് വാസുപൂജ്യൻ. ഇക്ഷ്വാകുവംശത്തിലെ മഹാരാജാവ് വാസുപൂജ്യന്റെയും മഹാറാണി ജയാദേവിയുടെയും പുത്രനാനായാണ് വാസുപൂജ്യൻ ജനിച്ചത്. ഫാൽഗുനമാസത്തിലെ കൃഷ്ണപക്ഷത്തിൽ 14-ആം ദിനമായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.[1]
അവലംബം
[തിരുത്തുക]- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31
