നമിനാഥൻ
ദൃശ്യരൂപം
| നമിനാഥൻ | |
|---|---|
| 21-ആം ജൈന തീർത്ഥങ്കരൻ | |
![]() Idol of a Tirthankara | |
| വിവരങ്ങൾ | |
| മറ്റ് പേരുകൾ: | നമിനാഥ് |
| കുടുംബം | |
| പിതാവ്: | വിജയൻ |
| മാതാവ്: | വിപ്ര |
| വംശം: | ഇക്ഷ്വാകു |
| സ്ഥലങ്ങൾ | |
| ജനനം: | മിഥിലാപുരി |
| നിർവാണം: | സമ്മേദ് ശിഖർ |
| Attributes | |
| നിറം: | മഞ്ഞ |
| പ്രതീകം: | നീലകമലം |
| ഉയരൻ: | 15 ധനുഷ്(45 meters) |
| മരണസമയത്തെ പ്രായം: | 10,000 വർഷം |
| Attendant Gods | |
| Yaksha: | Bhrukuti |
| Yaksini: | Gandhari |
| ജൈനമതം | |
|---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
| ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
ഇരുപത്തൊന്നാമത്തെ ജൈനതീർത്ഥങ്കരനാണ് നമിനാഥൻ (ഹിന്ദി:नमिनाथ जी). ഇക്ഷ്വാകുവംശത്തിലെ മഹാരാജാവ് വിജയന്റെയും മഹാറാണി വിപ്രയുടെയും പുത്രനാനായാണ് നമിനാഥൻ ജനിച്ചത്. ശ്രാവണമാസത്തിലെ കൃഷ്ണപക്ഷത്തിൽ 8-ആം ദിനമായിരുന്നു ജനനം. മിഥിലയാണ് ഇദ്ദേഹത്തിന്റെ ജനനസ്ഥലം.[1]
അവലംബം
[തിരുത്തുക]- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31
