കുംഥുനാഥൻ
ദൃശ്യരൂപം
കുംഥുനാഥൻ | |
---|---|
17-ആം ജൈനതീർത്ഥങ്കരൻ | |
വിവരങ്ങൾ | |
മറ്റ് പേരുകൾ: | കുംഥുനാഥ് |
Historical date: | 10^194 Years Ago |
കുടുംബം | |
പിതാവ്: | സൂര്യൻ (സുര) |
മാതാവ്: | ശ്രീദേവി |
വംശം: | ഇക്ഷ്വാകു |
സ്ഥലങ്ങൾ | |
ജനനം: | ഹസ്തിനപുരം |
നിർവാണം: | സമ്മേദ് ശിഖർ |
Attributes | |
നിറം: | സുവർണ്ണം |
പ്രതീകം: | അജം |
ഉയരം: | 35 ധനുഷ്(105 മീറ്റർ) |
മരണസമയത്തെ പ്രായം: | 95,000 വർഷം |
Attendant Gods | |
Yaksha: | Gandharva |
Yaksini: | Achyuta |
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
പതിനേഴാമത്തെ ജൈനതീർത്ഥങ്കരനാണ് കുംഥുനാഥൻ (ഹിന്ദി: कुंथुनाथ जी). ഇക്ഷ്വാകുവംശത്തിലെ മഹാരാജാവ് സൂര്യന്റെയും മഹാറാണി ശ്രീദേവിയുടെയും പുത്രനായാണ് കുംഥുനാഥൻ ജനിച്ചത്. വൈശാഖ മാസത്തിലെ കൃഷ്ണപക്ഷത്തിൽ 14-ആം ദിനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ഇന്നത്തെ ഉത്തർപ്രദേശിലെ ഹസ്തിനപുരമാണ് ജനനസ്ഥലം.[1]
അവലംബം
[തിരുത്തുക]- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31