പുഷ്പദന്തൻ
ദൃശ്യരൂപം
| പുഷ്പദന്തൻ | |
|---|---|
| 9-ആം ജൈന തീർത്ഥങ്കരൻ | |
Image of ജൈന തീർത്ഥങ്കരൻ പുഷ്പദന്തൻ | |
| Details | |
| മറ്റു പേരുകൾ: | സുവിധി |
| Historical date: | 10^218 Years Ago |
| കുടുംബം | |
| പിതാവ്: | സുഗ്രീവൻ |
| മാതാവ്: | രമാ(സുപ്രിയ) |
| വംശം: | ഇക്ഷ്വാകു |
| സ്ഥലങ്ങൾ | |
| ജനനം: | കാകന്ദി(modern Khukhundoo, Uttar Pradesh) |
| മോക്ഷം: | ശിഖർജി |
| Attributes | |
| നിറം: | വെളുപ്പ് |
| പ്രതീകം: | മുതല |
| Height: | 100 dhanusha (300 meters) |
| Age At Death: | 200,000 purva (14.112 quintillion Years Old) |
| Attendant Gods | |
| Yaksha: | Vajit |
| Yakshini: | Sutara |
| ജൈനമതം | |
|---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
| ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
ജൈനമത വിശ്വാസപ്രകാരം 9-ആമത്തെ തീർത്ഥങ്കരനായ പുഷ്പദന്തൻ ഇക്ഷ്വാകു വിന്റെ പരമ്പരയാണ് . സൂര്യ വംശത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ പിതാവ് മഹാരാജാ സുഗ്രീവനും മഹാറാണി രമയുമാണ്. കാകന്ദിയിലായിരുന്നു (ഇന്നത്തെ ഉത്തർപ്രദേശിൽ) ഇദ്ദേഹത്തിന്റെ ജനനം. [1]
അവലംബം
[തിരുത്തുക]- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31