38
തിരുത്തലുകൾ
(ചെ.) (വർഗ്ഗം:ഇന്ത്യൻ വ്യോമസേന ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്) |
|||
===ആധുനികശക്തി===
[[Image:IAF Jaguar.jpg|thumb|left|[[ജഗ്വാർ യുദ്ധവിമാനം]]]]
ഇന്ത്യൻ വ്യോമസേന 45 സക്വാഡ്രനുകളുള്ള (1975) സുസജ്ജമായ ഒരാധുനീക വ്യോമ ശക്തിയായി വളർന്നു കഴിഞ്ഞിട്ടുണ്ട്. പഴഞ്ചൻ വാപിറ്റീസ് (Wapitis) യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ചെറിയ തോതിൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യൻ വ്യോമസേന ഇന്ന് അത്യാധുനിക ജറ്റ് യുദ്ധവിമാനങ്ങളാണ് അധികമായി ഉപയോഗിക്കുന്നത്. 1948 - ൽ ജറ്റ്നോദനംകൊണ്ടു പ്രവർത്തിക്കുന്ന വാമ്പയേഴ്സ് (Vampires) ഇന്ത്യൻ വ്യോമസേനയ്ക്കു ലഭിക്കുന്നതിനു മുമ്പ് പിസ്റ്റൺ എഞ്ജിൻ കൊണ്ടു പ്രവർത്തിക്കുന്ന ഹാർട്ട് (Hart), ഹരിക്കേയിൻ (Harricane), ഡെക്കോട്ട (Dakota), വെൻജിയൻസ് (Vengeance), സ്പിറ്റ് ഫയർ (Spit fire) മുതലായ യുദ്ധവിമാനങ്ങളാണ് ഉപയോഗിച്ചിരുന്നത്. ലോക നിലവരത്തിൽ തന്നെ ഒന്നാം കിടയിൽ പെട്ടതെന്ന് വിഖ്യാതമായ യുദ്ധവിമാനങ്ങളിൽ ചിലതും മികച്ച ബോംബർ വിമാനങ്ങളും സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ നിർമ്മിതമായ നാറ്റ് (Gnat) യുദ്ധവിമാനം ഉന്നത നിലവാരമുള്ളതാണ്. എസ്. യൂ. - 7 ബോംബർ വിമാനങ്ങളും ഹണ്ടറുകളും ഇന്ത്യൻ വ്യോമസേന സ്വന്തമാക്കിയിട്ടുണ്ട്. മിഗ് - 21 <ref>^ Tipnis, Anil Y.. "My Fair Lady - The MiG-21". http://www.bharat-rakshak.com/IAF/Info/Aircraft/MiG-Tipnis.html. Retrieved 2009-04-22.</ref>. അതിൻറെ പരിഷ്കരിച്ച രൂപമായ മിഗ് - 21 എം, മാരുത് (HF - 24) എന്നീ യുദ്ധവിമാനങ്ങളും ഇന്ത്യയിൽ
[[File:IL-78 Lajes.jpg|thumb|left|[[ഐ1 - 78]]ലാജെസ് കയറ്റിറക്കു വിമാനം]]
ഹിമാലയൻ പോസ്റ്റുകളിലും സമതല പ്രദേശങ്ങളിലും ഏതു കാലാവസ്തയേയും അതിജീവിച്ചുകൊണ്ട് സൈനികാവശ്യങ്ങൾക്കുള്ള വിതരണ ശൃംഖല നിലനിർത്താൻ കഴിവുള്ളവയാണ് ഏ.എൻ. - 12 വിമാനങ്ങൾ.<ref>Raghuvanshi, Vivek (October 14, 2008). "India to Upgrade An-32 Transport Aircraft". Defence News. http://www.defensenews.com/story.php?i=3770221. Retrieved 2009-04-22.</ref> ഇന്ത്യൻ വ്യോമസേനയുടെ കയറ്റിറക്കു വിമാനങ്ങളായ് ഇവ പറക്കും കോട്ടകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. മുന്നണി പ്രദേശങ്ങളിൽ ചരക്കു കയറ്റിറക്കിന് ഉപയോഗിക്കുന്ന ''ഫെയർ ചൈൽഡ്'' വിമാനങ്ങളാകട്ടെ ''പറക്കും കാറുകൾ'' എന്ന പേരിലും അറിയപ്പെടുന്നു. വളരെ കുറഞ്ഞ വിസ്തീർണമുള്ള താവളങ്ങളിൽനിന്നുപോലും ഉയർന്നു പൊങ്ങാൻ കാരീബസ് (Caribous) വിമാനങ്ങളോടൊപ്പം മലമ്പ്രദേശങ്ങളിൽ സൈനിക കയറ്റിറക്കു വിമാനമായി പഴയ ഡെക്കോട്ട വിമാനങ്ങളും ഉപയോഗപ്പെടുത്തി വരുന്നു. സൈനിക ആവശ്യങ്ങൾക്കുള്ള കയറ്റിറക്കിന് എലൗട്ടെ ഹെലികോപ്റ്ററുകളും, M1 - 4 ഹെലികോപ്റ്ററുകളും, ഓട്ടേഴ്സ് (Otters) വിമാനങ്ങളും ഉപയോഗിച്ചു വരുന്നു. എച്ച്. എസ്. - 74B കയറ്റിറക്കു വിമാനവും എലൗട്ടെ ഹെലികോപ്റ്ററുകളും ഇന്ത്യയിൽ തന്നെ നിർമിച്ചു വരുന്നു. തങ്ങൾ ഉപയോഗിച്ചുവരുന്ന് വിദേശ നിർമിതങ്ങളായ വിമാനങ്ങളുടെ അറ്റകുറ്റപണികൾക്കുള്ള മിക്ക സജ്ജീകരണങ്ങളും ഇന്ത്യൻ വ്യോമസേന ആവിഷ്ക്കരിച്ചിട്ടുണ്ട്. 1971 - ലെ യുദ്ധകാലത്ത് സ്വന്തം വിമാനങ്ങളുടെയും ആയുധങ്ങളുടെയും അറ്റകുറ്റപ്പണികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ നിർവഹിക്കാൻ ഇന്ത്യൻ വ്യോമസേനയ്ക്കു കഴിയുകയുണ്ടായി.
വ്യോമസേനയ്ക്കു വേണ്ടി പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുന്നതിലും, നിലവിലുള്ള വിമാനത്താവളങ്ങൾ മെച്ചപ്പെടുത്തുന്നതിലും വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ട്. പശ്ചിമ-പൂർവ മേഖലകളിലാണ് പുതിയ വിമാനത്താവളങ്ങൾ കൂടുതലും നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ജയ്സാൽമർ, ഉത്തർലായ്, അമൃത്സർ തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരത്തിൽ പുതിയ വിമാനത്താവളങ്ങൾ നിർമിച്ചിട്ടുണ്ട്. കരുതൽ താവളങ്ങളായാണ് ഇവയിൽ പലതും കരുതപ്പെട്ടിട്ടുള്ളത്. ആധുനിക സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ച് പ്രധാനപ്പെട്ട സൈനിക വിമാനത്താവളങ്ങൾ ശത്രുക്കൾക്ക് എളുപ്പം കണ്ടുപിടിക്കാൻ ആവാത്തവിധം മറച്ചുവൈക്കുന്നതിലും (camouflage) ഇന്തൻ വിദഗ്ദ്ധന്മാർ വിജയിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെയും വ്യോമായുധങ്ങളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി നിർവഹിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇത്തരം വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുണ്ട്. 1971-ലെ അനുഭവങ്ങൾ വച്ചുകൊണ്ട് ഇലക്ട്രോണിക് വർത്താവിനിമയ സംവിധാനങ്ങൾ വിപുലമായ തോതിൽ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളതും ഭാവിയിൽ ഏറെ പ്രയോജനപ്പെടുമെന്ന് കരുതേണ്ടിയിരിക്കുന്നു.
സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം പ്രധാനപ്പെട്ട
== ഉപയോഗത്തിൽ ഉള്ള വിമാനങ്ങൾ ==
*സുഖോയ് 30 എം കെ ഐ
*തേജസ്
*മിഗ് 29
*മിഗ് 27
*ജാഗ്വാർ
*മിറാഷ് 2000 H
*മിഗ് 21 (നവീകരിച്ചത്)
==ചുമതലകൾ==
|
തിരുത്തലുകൾ