തൊടികപ്പുലം
Jump to navigation
Jump to search
മലപ്പുറം ജില്ലയിൽ [[പാണ്ടിക്കാടിനടുത്തുള്ള] ഒരു ഗ്രാമമാണ് തൊടികപ്പുലം. ഷൊർണൂർ - നിലമ്പൂർ തീവണ്ടിപ്പാതയിൽ നിലമ്പൂരിനു മുമ്പുല്ള രണ്ടാമത്തെ സ്റ്റേഷൻ തൊടികപ്പുലത്ത് ആണ്. മലബാർ ലഹളയിൽ പ്രമുഖനായ ചെമ്പ്രശ്ശേരി തങ്ങൾ ആദ്യകാലത്ത് തൊടിക്കപ്പുലത്തായിരുന്നു പ്രവർത്തിച്ചിരുന്നത്.[1]
അവലംബം[തിരുത്തുക]
- ↑ www.academia.edu/15424205/_Chembrasseri_Thangal_A_Forgotten_Leader_of_South_Malabar