ജനുവരി 2010
ദൃശ്യരൂപം
ജനുവരി 2010 ആ വർഷത്തിലെ ആദ്യ മാസമായിരുന്നു. ഒരു വെള്ളിയാഴ്ച ആരംഭിച്ച മാസം 31 ദിവസങ്ങൾക്കുശേഷം ഒരു ഞായറാഴ്ച അവസാനിച്ചു.
2010 ജനുവരി മാസം നടന്ന പ്രധാന സംഭവങ്ങൾ:
- ജനുവരി 4 - ബുർജ് ഖലീഫ ഉദ്ഘാടനം ചെയ്യപ്പെട്ടു.
- ജനുവരി 12 - ഹെയ്റ്റിയിൽ റിട്ചർ സ്കെയിലിൽ 7.0 രേഖപ്പെടുത്തിയ ഭൂകമ്പം.[1]
- ജനുവരി 17 - കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ദീർഘകാലം പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതി ബസു അന്തരിച്ചു.
- ജനുവരി 27 - സൺ മൈക്രോസിസ്റ്റംസ് ഒറാക്കിൾ കോർപ്പറേഷനു കീഴിലായി.[2]
- ജനുവരി 27 - മഹിന്ദ രാജപക്സെ ശ്രീലങ്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു[3].
അവലംബം
[തിരുത്തുക]- ↑ http://earthquake.usgs.gov/earthquakes/eqinthenews/2010/us2010rja6/
- ↑ http://www.oracle.com/us/corporate/press/018363
- ↑ http://news.bbc.co.uk/2/hi/south_asia/8482270.stm
January 2010 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.