സൺ മൈക്രോസിസ്റ്റംസ്
Jump to navigation
Jump to search
സഹസ്ഥാപനം (NASDAQ: JAVAD— see #Reverse stock split) | |
വ്യവസായം | Diversified computer systems |
സ്ഥാപിതം | 1982 |
ആസ്ഥാനം | സാന്താ ക്ലാരാ, കാലിഫോർണിയ , അമേരിക്കൻ ഐക്യനാടുകൾ |
പ്രധാന വ്യക്തി | സ്കോട്ട് മക്നീലി, ചെയർമാൻ ജോനാഥൻ ഐ. ഷ്വാർറ്റ്സ്, പ്രസിഡന്റ്, സി.ഇ.ഓ. |
ഉത്പന്നം | കമ്പ്യൂട്ടർ സെർവറുകൾ, വർക്ക്സ്റ്റേഷനുകൾ, സ്റ്റോറേജ്, സോഫ്റ്റ്‌വേർ, സേവനങ്ങൾ |
വരുമാനം | ![]() |
![]() | |
![]() | |
Number of employees | 33,904 (2007)[2] |
വെബ്സൈറ്റ് | http://sun.com/ |
പൂർണ്ണമായും ഒറാക്കിൾ കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് സൺ മൈക്രോസിസ്റ്റംസ്. 1982 ഫെബ്രുവരി 24-ന്[3] അമേരിക്കയിലെ സിലിക്കൺ വാലിയിലെ, സാന്റ ക്ലാര എന്ന സ്ഥലം കേന്ദ്രമാക്കി , കമ്പ്യൂട്ടർ,കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, കമ്പ്യൂട്ടർ സോഫ്റ്റ്‌വേർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയായിരുന്നു ഇത്.
2009 ഏപ്രിൽ 20-നു് ഒപ്പു വെച്ച ഒരു കരാർ പ്രകാരം ഒറാക്കിൾ കോർപ്പറേഷൻ 7.4 ബില്യൺ യു.എസ്. ഡോളറിനു സൺ മൈക്രോ സിസ്റ്റത്തെ 2010 ജനുവരി 27-നു് സ്വന്തമാക്കി[4]. [5][6]
ജാവ,എൻ.എഫ്.എസ് തുടങ്ങിയ ടെക്നോളജികളുടെ കണ്ടുപിടിത്തക്കാരായാണ് സൺ അറിയപ്പെടുന്നത്.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 "Q4 FY 2007 Earnings Press Release". Sun Microsystems, Inc. ശേഖരിച്ചത് 2007-01-23.
- ↑ "Company Info". സൺ മൈക്രോസിസ്റ്റംസ്. ശേഖരിച്ചത് 2007-07-30.
- ↑ "The Glamor in Mass Transit". Sun Microsystems, Inc. 24 February 2007. ശേഖരിച്ചത് 2007-02-25. Check date values in:
|date=
(help) - ↑ "Oracle Completes Acquisition of Sun". Yahoo. 27 January 2010. ശേഖരിച്ചത് 27 January 2010.
- ↑ "Sun and Oracle". 2009-04-20. ശേഖരിച്ചത് 2009-04-20.
- ↑ http://www.oracle.com/us/corporate/press/018363
![]() |
വിക്കിമീഡിയ കോമൺസിലെ Sun Microsystems എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |