സൺ മൈക്രോസിസ്റ്റംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sun Microsystems എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സൺ മൈക്രോസിസ്റ്റംസ്
സഹസ്ഥാപനം (NASDAQJAVAD
see #Reverse stock split)
വ്യവസായംDiversified computer systems
സ്ഥാപിതം1982
ആസ്ഥാനം
സാന്താ ക്ലാരാ, കാലിഫോർണിയ
,
അമേരിക്കൻ ഐക്യനാടുകൾ
പ്രധാന വ്യക്തി
സ്കോട്ട് മക്നീലി, ചെയർമാൻ

ജോനാഥൻ ഐ. ഷ്വാർറ്റ്സ്, പ്രസിഡന്റ്, സി.ഇ.ഓ.
വില്യം മക്ഗോവൻ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, People and Places, and CHRO

Greg Papadopoulos, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, CTO
ഉത്പന്നംകമ്പ്യൂട്ടർ സെർ‌വറുകൾ, വർക്ക്സ്റ്റേഷനുകൾ, സ്റ്റോറേജ്, സോഫ്റ്റ്‌വേർ, സേവനങ്ങൾ
വരുമാനംGreen Arrow Up Darker.svgUS$13.873 billion (FY07)[1]
Green Arrow Up Darker.svgUS$309 million (FY07)[1]
Green Arrow Up Darker.svgUS$473 million (FY07)[1]
Number of employees
33,904 (2007)[2]
വെബ്സൈറ്റ്http://sun.com/

പൂർണ്ണമായും ഒറാക്കിൾ കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്‌ സൺ മൈക്രോസിസ്റ്റംസ്. 1982 ഫെബ്രുവരി 24-ന്‌[3] അമേരിക്കയിലെ സിലിക്കൺ വാലിയിലെ, സാന്റ ക്ലാര എന്ന സ്ഥലം കേന്ദ്രമാക്കി , കമ്പ്യൂട്ടർ,കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, കമ്പ്യൂട്ടർ സോഫ്റ്റ്‌വേർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയായിരുന്നു ഇത്.

2009 ഏപ്രിൽ 20-നു് ഒപ്പു വെച്ച ഒരു കരാർ പ്രകാരം ഒറാക്കിൾ കോർപ്പറേഷൻ 7.4 ബില്യൺ യു.എസ്. ഡോളറിനു സൺ മൈക്രോ സിസ്റ്റത്തെ 2010 ജനുവരി 27-നു് സ്വന്തമാക്കി[4]. [5][6]

ജാവ,എൻ.എഫ്.എസ് തുടങ്ങിയ ടെക്നോളജികളുടെ കണ്ടുപിടിത്തക്കാരായാണ്‌ സൺ അറിയപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Q4 FY 2007 Earnings Press Release". Sun Microsystems, Inc. ശേഖരിച്ചത് 2007-01-23. CS1 maint: discouraged parameter (link)
  2. "Company Info". സൺ മൈക്രോസിസ്റ്റംസ്. ശേഖരിച്ചത് 2007-07-30. CS1 maint: discouraged parameter (link)
  3. "The Glamor in Mass Transit". Sun Microsystems, Inc. 24 February 2007. ശേഖരിച്ചത് 2007-02-25. Check date values in: |date= (help)CS1 maint: discouraged parameter (link)
  4. "Oracle Completes Acquisition of Sun". Yahoo. 27 January 2010. ശേഖരിച്ചത് 27 January 2010. CS1 maint: discouraged parameter (link)
  5. "Sun and Oracle". 2009-04-20. ശേഖരിച്ചത് 2009-04-20. CS1 maint: discouraged parameter (link)
  6. http://www.oracle.com/us/corporate/press/018363"https://ml.wikipedia.org/w/index.php?title=സൺ_മൈക്രോസിസ്റ്റംസ്&oldid=3090740" എന്ന താളിൽനിന്ന് ശേഖരിച്ചത്