ബിൽ ജോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bill Joy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ബിൽ ജോയ്

ബിൽ ജോയ് എന്ന പേരിൽ അറിയപ്പെടുന്ന അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് വില്യം നെൽസൺ‍ ജോയ് . 1954 നവംബർ 8ന് ജനിച്ചു. വിനോദ് ഗോസ്‌ല,സ്കോട്ട് മക്നീലി,ആൻഡി ബെഷ്റ്റോൾഷെയിം,വോഗൻ പ്രാറ്റ് എന്നിവർക്കൊപ്പം സൺ മൈക്രോസിസ്റ്റംസ് സ്ഥാപിച്ചു. 1982ൽ ആയിരുന്നു ഇത്. 2003 വരെ കമ്പനിയുടെ പ്രധാന ശാസ്ത്രജ്ഞനായി(cheif scientist) സേവനമനുഷ്ടിച്ചു.

"https://ml.wikipedia.org/w/index.php?title=ബിൽ_ജോയ്&oldid=3125584" എന്ന താളിൽനിന്ന് ശേഖരിച്ചത്