വിനോദ് ഖോസ്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിനോദ് ഗോസ്‌ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വിനോദ് ഖോസ്ല
Vinod Khosla, Web 2.0 Conference.jpg
ജനനം (1955-01-28) ജനുവരി 28, 1955  (65 വയസ്സ്)
തൊഴിൽVenture capitalist
Net worthGreen Arrow Up Darker.svg$1.5 Billion

വിനോദ് ഗോസ്ല (ജനനം:1955) ലോകത്തെ ഏറ്റവും വിജയിയായ വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് എന്നറിയപ്പെടുന്ന വ്യക്തിയാണ് ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ വിനോദ് ഖോസ്ല[അവലംബം ആവശ്യമാണ്]. തൻറെ സുഹൃത്തുക്കളോടൊപ്പം സൺ മൈക്രോസിസ്റ്റംസ് എന്ന ഐ.റ്റി.കമ്പനിയുടെ സഹസ്ഥാപകനായി. ഖോസ്ല പണം മുടക്കിയ പല സ്ഥാപനങ്ങളും പിന്നീട് ലോകപ്രശസ്തവും വൻ‌വിജയങ്ങളുമായി തീർന്നു. ജൂണിപ്പർ നെറ്റ്വർക്സ് , എക്സൈറ്റ് , നെക്സ്ജെൻ , കോർ വിസ് , ഗൂഗിൾ എന്നിവയാണവ.

ജീവിതരേഖ[തിരുത്തുക]

ഖോസ്ലയുടെ അച്ഛൻ ഇന്ത്യൻ ആർമിയിൽ ഒരു ഉദ്യോഗസ്ഥനായിരുന്നു. ഇന്ത്യയിലും ന്യൂ ഡെൽഹിയിലും അദ്ദേഹം ജോലിചെയ്തിരുന്നു.മൗണ്ട് സെന്റ് മേരീസ് സ്കൂളിലെ (ന്യൂ ഡെൽഹി) വിദ്യാർത്ഥിയായിരുന്നു.[1]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Vinod Khosla Biography". Scribd. 29 October 2009. Retrieved 27 July 2014.

പുറം കണ്ണികൾ[തിരുത്തുക]

  • Shaffer, Richard (1 July 2008). "The King of Green Investing". Fast Company.
മുൻഗാമി
first
CEO of Sun Microsystems
1982–1984
Succeeded by
Scott McNealy
മുൻഗാമി
first
Chairman of Sun Microsystems
1982–1984
Succeeded by
Scott McNealy

ഖോസ്ല ജോലി ചെയ്യുന്ന സ്ഥാപനം



"https://ml.wikipedia.org/w/index.php?title=വിനോദ്_ഖോസ്ല&oldid=3363588" എന്ന താളിൽനിന്ന് ശേഖരിച്ചത്