വി.ഐ. എഡിറ്റർ
(Vi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
![]() vi editing a temporary, empty file. Tildes signify lines not present in the file. | |
വികസിപ്പിച്ചത് | ബിൽ ജോയ് |
---|---|
Repository | ![]() |
ഭാഷ | സി |
ഓപ്പറേറ്റിങ് സിസ്റ്റം | Unix-like |
തരം | ടെക്സ്റ്റ് എഡിറ്റർ |
അനുമതിപത്രം | BSD License |
വെബ്‌സൈറ്റ് | ex-vi |
സാധാരണ യൂണിക്സ് അടിസ്ഥാനമായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്ന ഒരു ഓൺ സ്ക്രീൻ ടെക്സ്റ്റ് എഡിറ്ററാണ് വി.ഐ എന്നറിയപ്പെടുന്നത്. [1] 1976-ൽ ബിൽ ജോയ് എന്ന പ്രോഗ്രാമർ ആദ്യകാല ബി.എസ്.ഡി. യുനിക്സ് പതിപ്പിനു വേണ്ടിയാണ് ഈ പ്രോഗ്രാം നിർമ്മിച്ചത്. വി.ഐയുടെ പല പതിപ്പുകളും ബിൽ ജോയുടെ കോഡ് അതേ പടി പിന്തുടരുന്നുണ്ട്. എന്നാൽ മറ്റു ചില പതിപ്പുകളിലാകട്ടെ പ്രോഗ്രാം മുഴുവനായും മാറ്റിയെഴുതുകയും ചെയ്തിട്ടുണ്ട്.
അവലംബം[തിരുത്തുക]
- ↑ The Open Group (1997), "vi - screen-oriented (visual) display editor", Single Unix Specification, Version 2, ശേഖരിച്ചത് 2009-01-25
കൂടുതൽ വായനക്ക്[തിരുത്തുക]
- ഇംഗ്ലീഷ്
- Lamb, Linda (1998). Learning the vi Editor (6th Edition). O'Reilly & Associates, Inc. Unknown parameter
|coauthors=
ignored (|author=
suggested) (help) - Robbins, Arnold (2008). Learning the vi and Vim Editors, Seventh Edition. O'Reilly & Associates, Inc. Unknown parameter
|coauthors=
ignored (|author=
suggested) (help)