ജൂൺ 2008
Jump to navigation
Jump to search
ജൂൺ 2008 അധിവർഷത്തെ ആറാം മാസമായിരുന്നു. ഞായറാഴ്ച ആരംഭിച്ച മാസം 30 ദിവസങ്ങൾക്കുശേഷം ഒരു തിങ്കളാഴ്ച അവസാനിച്ചു.
2008 ജൂൺ മാസം നടന്ന പ്രധാന സംഭവങ്ങൾ
- ജൂൺ 1 ഇന്ത്യൻ പ്രീമിയർ ലീഗ്: ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ച് ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ചൂടി
അവലംബം[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ June 2008 എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |