കെൻ തോംപ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kenneth Lane Thompson
Ken Thompson (left) with Dennis Ritchie
ജനനം (1943-02-04) ഫെബ്രുവരി 4, 1943 (വയസ്സ് 75)
New Orleans, Louisiana, United States
മേഖലകൾ Computer Science
സ്ഥാപനങ്ങൾ Bell Labs
Entrisphere, Inc
Google Inc.
അറിയപ്പെടുന്നത് Unix
B (programming language)
Belle (chess machine)
പ്രധാന പുരസ്കാരങ്ങൾ Turing Award
National Medal of Technology
Tsutomu Kanai Award

കെൻ തോംപ്സൺ (ജനനം:1942)യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം, സി ലാംഗ്വോജ് എന്നിവയുമായി ഇഴ പിരിക്കാനാവത്ത വിധം ബന്ധപ്പെട്ട് കിടക്കുന്ന നാമമാണ് കെൻ തോംപ്സണ് എന്നത്.1969 ലാണ് യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം രചിക്കുന്നത്. 1970 ൽ ബി എന്ന കമ്പ്യൂട്ടർ ഭാഷ രചിച്ചു.ഇതിനെ പരിഷ്കരിച്ചാണ് ഡെന്നിസ് റിച്ചി സി ലാംഗ്വോജ് വികസിപ്പിച്ചത്. 1973 ൽ ഇരുവരും ചേർന്ന് യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം 'സി' ഭാഷയിൽ മാറ്റിയെഴുതി. ചെസ്സ് കളിക്കാൻ കഴിയുന്ന 'Befle' എന്ന കമ്പ്യൂട്ടർ വികസിപ്പിച്ചതിനു പിന്നിൽ ജോസഫ് കോൺഡനോടൊപ്പം തോംപ്സൺ ഉണ്ടായിരുന്നു.

ഇവയും കാണുക[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കെൻ_തോംപ്സൺ&oldid=2784650" എന്ന താളിൽനിന്നു ശേഖരിച്ചത്