ബട്ലർ ലാപ്സൺ
(Butler Lampson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ബട്ലർ ലാപ്സൺ | |
---|---|
![]() | |
ജനനം | 1943 |
മേഖലകൾ | Computer Science |
സ്ഥാപനങ്ങൾ | Xerox PARC DEC Microsoft MIT |
ബിരുദം | Harvard University University of California, Berkeley |
അറിയപ്പെടുന്നത് | SDS 940 |
പ്രധാന പുരസ്കാരങ്ങൾ | Turing Award |
മൈക്രോസോഫ്റ്റിലെ സോഫ്റ്റ്‌വേർ ആർകിടെക്റ്റും MIT യിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് വിഭാഗത്തിൽ പ്രൊഫസറുമാണ് ബട്ട്ലർ ലാപ്സൺ (ജനനം:1943). കമ്പ്യൂട്ടർ ആർകിടെച്ചർ, ലോക്കൽ ഏരിയ നെറ്റ്വർക്ക്, റാസ്റ്റർ പ്രിൻറർ, പേജ് ഡിസ്ക്രിപ്ഷൻ ലാംഗ്വജുകൾ ,ഓപ്പറേറ്റിംഗ് സിസ്റ്റംസ്,റിമോട്ട് പ്രൊസീജിയർ കാൾ,ഫാൾട്ട് ടോളറൻറ് കമ്പ്യൂട്ടിംഗ്, കമ്പ്യൂട്ടർ സെക്യൂരിറ്റി എന്നീ മേഖലകളിൽ അനേകം സംഭാവനകൾ ലാപ്സൺ നൽകിയിട്ടുണ്ട്.