ഐവാൻ സതർലാൻഡ്
Jump to navigation
Jump to search
Ivan Edward Sutherland | |
---|---|
![]() | |
ജനനം | 1938 Hastings, Nebraska, United States |
മേഖലകൾ | Computer Science Internet |
സ്ഥാപനങ്ങൾ | Harvard University University of Utah Evans and Sutherland California Institute of Technology Carnegie Mellon University Sun Microsystems |
അറിയപ്പെടുന്നത് | Sketchpad |
പ്രധാന പുരസ്കാരങ്ങൾ | Turing Award |
ഇൻററാക്ടീവ് കമ്പ്യൂട്ടർ ഇൻറർഫേസിൻറെ വികസനത്തിൽ പങ്ക് വഹിച്ചയാളാണ് ഐവാൻ സതർലാൻഡ് (ജനനം:1938). മൾട്ടി മീഡിയ അധിഷ്ഠിതമായ കമ്പ്യൂട്ടർ ഇൻറർ ഫേസുകൾക്ക് ആശയപരമായ അടിത്തറപാകിയത് സതർലാൻഡ് ആണ്. വിർച്ച്വൽ റിയാലിറ്റി, ആഗ്മെൻറ്ഡ് റിയാലിറ്റി എന്നിവയുടെ സ്രഷ്ടാക്കളിൽ ഒരാളും സതർലാൻഡാണ്. കമ്പ്യൂട്ടറുകളുമായുള്ള മനുഷ്യരുടെ സംവേദനം എളുപ്പമാക്കാനുള്ള “സ്കെച്ച് പാഡ്” എന്ന പ്രോഗ്രാം രചിക്കുകയുണ്ടായി,ഡഗ്ലസ് എംഗൽബർട്ടിന് ON-Line സംവിധാനം നിർമ്മിക്കാൻ പ്രചോദനമായത് ഈ പ്രോഗ്രാമായിരുന്നു.