ഐ ട്രിപ്പിൾ ഇ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(IEEE എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
IEEE
Ieee blue.jpg
തരംതൊഴിൽപരമായ സംഘടന
സ്ഥാപിക്കപ്പെട്ടത്January 1, 1963
ആസ്ഥാനംന്യൂയോർക്ക് നഗരം
തുടക്കംMerger of the American Institute of Electrical Engineers and the Institute of Radio Engineers
പ്രധാന ആളുകൾMoshe Kam, Current President
പ്രവർത്തന മേഖലWorldwide
പ്രധാന ശ്രദ്ധElectrical, Electronics, Communications, Computer Engineering and Computer Science[1]
രീതിIndustry standards, Conferences, Publications
വരുമാനംUS$330 million
അംഗങ്ങൾ400,000+
വെബ്‌സൈറ്റ്www.ieee.org

അമേരിക്ക ആസ്ഥാനമാക്കി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാങ്കേതിക തൊഴിൽ വിദഗ്ദ്ധരടെ അന്തരാഷ്ട്ര സംഘടനയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ്. ഇതിനെ ചുരുക്കി ഐ-ട്രിപ്പിൾ ഇ (IEEE) എന്നാണ് വിളിക്കാറുള്ളത്. 160 രാജ്യങ്ങളിലായി 400,000 പേർ ഈ സംഘടനയിൽ അംഗങ്ങളാണ് ഇതിൽ 45% അളുകളും അമേരിക്കയ്ക്ക് പുറത്താണ്.[2][3]

ചരിത്രം[തിരുത്തുക]

1963-ലാണ് ഐട്രിപ്പിൾഇ സ്ഥപിതമായത്, ഇൻസ്റ്റിട്ട്യൂറ്റ് ഓഫ് റേഡിയോ എഞ്ചിനിയേഴ്സും (IRE, സ്ഥാപിതം 1912) അമേരിക്കൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഇലക്ട്രിക്കൽ എഞ്ചിനിയേഴ്സും (AIEE സ്ഥാപിതം 1884) 1963-ൽ ലയിച്ചത്‌ വഴിയാണ് ഐട്രിപ്പിൾഇ രൂപം കൊണ്ടത്.

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സംബന്ധിയായ വിഷയങ്ങളിൽ ലോകത്ത് പ്രസിദ്ധീകരിക്കുന്ന 30% കൂടുതൽ അക്കാദമിക് പ്രസിദ്ധീകണങ്ങൾ പുറത്തിറക്കുന്നത് ഐട്രിപ്പിൾഇയാണ്. ഈ പ്രസിദ്ധീകരണങ്ങളെല്ലാം തന്നെ അവരുടെ ഓൺലൈൻ ലൈബ്രറിയിൽ നിന്ന് ലഭ്യമാണ്.

 • IEEE Transactions on Advanced Packaging|Advanced Packaging, IEEE Transactions on
 • IEEE Transactions on Aerospace and Electronic Systems|Aerospace and Electronic Systems, IEEE Transactions on
 • [IEEE Transactions on Antennas and Propagation|Antennas and Propagation, IEEE Transactions on
 • IEEE Antennas and Wireless Propagation Letters
 1. [[IEEE Transactions on Applied Superconductivity|Applied Superconductivity, IEEE Transactions on
 2. [[IEEE Transactions on Audio, Speech and Language Processing|Audio, Speech and Language Processing, IEEE Transactions on
 3. IEEE Transactions on Automatic Control|Automatic Control, IEEE Transactions on
 4. IEEE Transactions on Automation Science and Engineering|Automation Science and Engineering, IEEE Transactions on
 5. IEEE Transactions on Biomedical Circuits and Systems|Biomedical Circuits and Systems, IEEE Transactions on

ഇത് കൂടി കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

 1. "IEEE Technical Activities Board Operations Manual" (PDF). IEEE. ശേഖരിച്ചത് ഡിസംബർ 7, 2010 (2010-12-07). Check date values in: |accessdate= (help), section 1.3 Technical activities objectives
 2. "IEEE at a Glance > IEEE Quick Facts". IEEE. ഡിസംബർ 31, 2010 (2010-12-31). ശേഖരിച്ചത് മാർച്ച് 7, 2011 (2011-03-07). Check date values in: |accessdate= and |date= (help)
 3. "IEEE 2009 Annual Report" (PDF). IEEE. ഒക്ടോബർ 2010 (2010-10). ശേഖരിച്ചത് നവംബർ 11, 2010 (2010-11-11). Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ഐ_ട്രിപ്പിൾ_ഇ&oldid=2281346" എന്ന താളിൽനിന്ന് ശേഖരിച്ചത്