ഐ ട്രിപ്പിൾ ഇ
![]() ഐ ട്രിപ്പിൾ ഇ ഹ്യൂമൻ ലോഗോ | |
ചുരുക്കപ്പേര് | IEEE |
---|---|
സ്ഥാപിതം | ജനുവരി 1, 1963 |
തരം | Professional association |
13-1656633[1] | |
Legal status | 501(c)(3) nonprofit organization |
Focus | Electrical, electronics, communications, computer engineering, computer science and information technology[2] |
Location |
|
തുടക്കം | Merger of the American Institute of Electrical Engineers and the Institute of Radio Engineers |
Method | Industry standards, conferences, publications |
അംഗത്വം | 423,000+ |
പ്രധാന വ്യക്തികൾ |
|
വരുമാനം | US$467 million |
വെബ്സൈറ്റ് | www |
അമേരിക്ക ആസ്ഥാനമാക്കി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സാങ്കേതിക തൊഴിൽ വിദഗ്ദ്ധരടെ അന്തരാഷ്ട്ര സംഘടനയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയേഴ്സ്. ഇതിനെ ചുരുക്കി ഐ-ട്രിപ്പിൾ ഇ (IEEE) എന്നാണ് വിളിക്കാറുള്ളത്. 160 രാജ്യങ്ങളിലായി 400,000 പേർ ഈ സംഘടനയിൽ അംഗങ്ങളാണ് ഇതിൽ 45% അളുകളും അമേരിക്കയ്ക്ക് പുറത്താണ്.[4][5]
ചരിത്രം[തിരുത്തുക]
1963-ലാണ് ഐട്രിപ്പിൾഇ സ്ഥപിതമായത്, ഇൻസ്റ്റിട്ട്യൂറ്റ് ഓഫ് റേഡിയോ എഞ്ചിനിയേഴ്സും (IRE, സ്ഥാപിതം 1912) അമേരിക്കൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഇലക്ട്രിക്കൽ എഞ്ചിനിയേഴ്സും (AIEE സ്ഥാപിതം 1884) 1963-ൽ ലയിച്ചത് വഴിയാണ് ഐട്രിപ്പിൾഇ രൂപം കൊണ്ടത്.
പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]
ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സംബന്ധിയായ വിഷയങ്ങളിൽ ലോകത്ത് പ്രസിദ്ധീകരിക്കുന്ന 30% കൂടുതൽ അക്കാദമിക് പ്രസിദ്ധീകണങ്ങൾ പുറത്തിറക്കുന്നത് ഐട്രിപ്പിൾഇയാണ്. ഈ പ്രസിദ്ധീകരണങ്ങളെല്ലാം തന്നെ അവരുടെ ഓൺലൈൻ ലൈബ്രറിയിൽ നിന്ന് ലഭ്യമാണ്.
- Advanced Packaging, IEEE Transactions on
- Aerospace and Electronic Systems, IEEE Transactions on
- Antennas and Propagation, IEEE Transactions on
- IEEE Antennas and Wireless Propagation Letters
- Applied Superconductivity, IEEE Transactions on
- Audio, Speech and Language Processing, IEEE Transactions on
- Automatic Control, IEEE Transactions on
- Automation Science and Engineering, IEEE Transactions on
- Biomedical Circuits and Systems, IEEE Transactions on
ഇത് കൂടി കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Form 990: Return of Organization Exempt from Income Tax 2019" (PDF). Institute of Electrical and Electronics Engineers.
- ↑ "IEEE Technical Activities Board Operations Manual" (PDF). IEEE. ശേഖരിച്ചത് February 17, 2021., section 1.3 Technical activities objectives
- ↑ "IEEE - IEEE Contact & Support". Institute of Electrical and Electronics Engineers.
- ↑ "IEEE at a Glance > IEEE Quick Facts". IEEE. ഡിസംബർ 31, 2010. ശേഖരിച്ചത് മാർച്ച് 7, 2011.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "IEEE 2009 Annual Report" (PDF). IEEE. ഒക്ടോബർ 2010 . മൂലതാളിൽ (PDF) നിന്നും 2011-07-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് നവംബർ 11, 2010.
{{cite web}}
: Check date values in:|accessdate=
and|date=
(help)