ടോക്കൺ ബസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(IEEE 802.4 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒരു ടോക്കൺ ബസ് ശൃംഖലയിൽ ടോക്കൻ പാസുചെയ്യുന്നു

ലാൻ ശൃംഖല നിർമ്മിക്കനുപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് ടോക്കൺ ബസ്. ടോക്കൺ റിംഗുമായി സാമ്യമുള്ള ഇവിടെ ഒരു റിംഗ് ആശയതലത്തിൽ മാത്രമാണ് കാണപ്പെടുന്നത്. കേന്ദ്രങ്ങൾ തമ്മിൽ ഒരു ബസ് ടോപ്പോളജിയിലാവും ബന്ധിക്കപ്പെട്ടിരിക്കുന്നത്. ഇവിടെയും ഒരു ടോക്കൺ ഉപയോഗിച്ചാണ് ഏത് കേന്ദ്രത്തിനാണ് നിലവിൽ ഡാറ്റ അയയ്ക്കാനുള്ള അധികാരമുള്ളതെന്ന് നിശ്ചയിക്കുന്നത്. ഇതിനെ ഐട്രിപ്പിൾ ഈ 802.4 എന്ന പേരിൽ മാനകീകരിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ടോക്കൺ_ബസ്&oldid=1693048" എന്ന താളിൽനിന്ന് ശേഖരിച്ചത്