ബോബ് കാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


Robert E. Kahn
ജനനം (1938-12-23) ഡിസംബർ 23, 1938  (82 വയസ്സ്)
ദേശീയതUSA
മേഖലകൾComputer Science
സ്ഥാപനങ്ങൾDARPA
Corporation for National Research Initiatives
അറിയപ്പെടുന്നത്TCP/IP

ബോബ് കാൻ (ജനനം:1938) ഇൻറർനെറ്റിൻറെ വികസനത്തിൽ നിർണ്ണായകമായ പങ്ക് വഹിച്ച കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് ബോബ് കാൻ എന്ന റൊബർട്ട് കാൻ. ടി.സി.പി. (ട്രാൻസ്ഫർ കണ്ട്രോൾ പ്രോട്ടോകോൾ) എന്ന സാങ്കേതികവിദ്യക്ക് രൂപം കൊടുത്തത് ബോബ് കാൻ ആണ്.അർപ്പാനെറ്റിൻറെ പ്രവർത്തന സഹായിയായി കാൻ ബി.ബി.എൻ എന്ന കമ്പനിയിൽ ചേർന്നു.ടി.സി.പി. ഉം ഐ.പി. യും ചേർന്ന ടി.സി.പി./ഐ.പി ആണ് ഇൻറർനെറ്റിൻറെ അടിത്തറയായി പ്രവർത്തിക്കുന്ന വിവരകൈമാറ്റ സാങ്കേതികവിദ്യ, ആധുനിക ഇൻറർനെറ്റ് എന്നത് യാഥാർത്ഥ്യമാക്കിയത് ഇതായിരുന്നു.

ഇവയും കാണുക[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബോബ്_കാൻ&oldid=2819131" എന്ന താളിൽനിന്ന് ശേഖരിച്ചത്