ഡൊണാൾഡ് കനൂത്ത്
Jump to navigation
Jump to search
ഡൊണാൾഡ് ഇർവിൻ കനൂത്ത് | |
---|---|
![]() | |
ജനനം | |
ദേശീയത | ![]() |
കലാലയം | Case Institute of Technology California Institute of Technology |
അറിയപ്പെടുന്നത് | The Art of Computer Programming TeX, METAFONT Knuth–Morris–Pratt algorithm Knuth-Bendix completion algorithm MMIX |
പുരസ്കാരങ്ങൾ | John von Neumann Medal (1995) Turing Award (1974) Kyoto Prize (1996) |
Scientific career | |
Fields | Computer science |
Institutions | Stanford University |
Doctoral advisor | Marshall Hall, Jr. |
Doctoral students | Leonidas J. Guibas Scott Kim Vaughan Pratt Robert Sedgewick Jeffrey Vitter Bernard Marcel Mont-Reynaud |
ഡൊണാൾഡ് എർവിൻ കനൂത്ത് (Donald Knuth - ഉച്ചാരണം : ഡൊണാൾഡ് കനൂത്ത്[1]) (ജനനം: ജനുവരി 10, 1938) ഗണിതശാസ്ത്ര സംബന്ധമായ ലേഖനങ്ങളും പുസ്തകങ്ങളും മറ്റും കമ്പ്യൂട്ടറിൽ ടൈപ്പ് സെറ്റ് ചെയ്യാൻ കഴിയുന്ന ടെക്ക് (TeX) എന്ന കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവാണ്.അനേകം പ്രോഗ്രാമുകൾ രചിക്കുകയുണ്ടായി, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് എന്ന ശാഖയുടെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു "ദി ആർട്ട് ഓഫ് കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്" എന്ന പുസ്തകം.കമ്പ്യൂട്ടർ സയൻസ് എന്ന അക്കാഡമിക് മേഖലയുടെ തുടക്കവും കനൂത്തിന്റെ പ്രവർത്തനങ്ങൾ വഴിയായിരുന്നു എന്ന് പറയാം.
ഇവയും കാണുക[തിരുത്തുക]
References[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Frequently Asked Questions" at Stanford site. Gives the pronunciation of his name as "Ka-NOOTH".