മാർവിൻ മിൻസ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Marvin Lee Minsky
Marvin Minsky in 2006
ജനനം (1927-08-09) ഓഗസ്റ്റ് 9, 1927 (വയസ്സ് 91)
New York City
മേഖലകൾ Cognitive Science
സ്ഥാപനങ്ങൾ MIT
ബിരുദം Harvard University
Princeton University
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Albert W. Tucker
ഗവേഷണവിദ്യാർത്ഥികൾ Manuel Blum
Daniel Bobrow
Carl Hewitt
Danny Hillis
Joel Moses
Gerald Jay Sussman
Ivan Sutherland
Terry Winograd
Patrick Winston
അറിയപ്പെടുന്നത് Artificial intelligence
പ്രധാന പുരസ്കാരങ്ങൾ Turing Award (1969)
Japan Prize (1990)
IJCAI Award for Research Excellence (1991)
Benjamin Franklin Medal (2001)

മാർവിൻ മിൻസ്കി (ജനനം:1927) നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന് അടിത്തറ പാകുന്നതിൽ സുപ്രധാന പങ്കു വഹിച്ച കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും തത്ത്വചിന്തകനുമാണ് മാർവിൻ ലീ മിൻസ്കി. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ലാബിന് തുടക്കമിട്ടത് മിൻസ്കിയും പാപ്പർട്ടും കൂടിയാണ്. ആദ്യത്തെ ഹെഡ് മൗണ്ടഡ് ഗ്രാഫിക്കൽ ഡിസ്പ്ലേയുടെ പേറ്റൻറ് മിസ്കിയുടെ പേരിലാണ്. ബുദ്ധിയുള്ള മെക്കാനിക്കൽ റോബോട്ടുകളുടെ മേഖലയിൽ മിൻസ്കി കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.തിയറികളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

ഇവയും കാണുക[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മാർവിൻ_മിൻസ്കി&oldid=2819129" എന്ന താളിൽനിന്നു ശേഖരിച്ചത്