ഒലെ ജൊഹാൻ ഡാൽ
Jump to navigation
Jump to search
Ole-Johan Dahl | |
---|---|
ജനനം | Mandal, Norway | ഒക്ടോബർ 12, 1931
മരണം | ജൂൺ 29, 2002 | (പ്രായം 70)
മേഖലകൾ | Computer Science |
സ്ഥാപനങ്ങൾ | Norwegian Computing Center University of Oslo |
അറിയപ്പെടുന്നത് | Simula Object-oriented programming |
പ്രധാന പുരസ്കാരങ്ങൾ | Turing Award |
ഓൾ ജോൻ ഡാൽ (ജനനം:1931)ക്രിസ്റ്റൻ നിഗാർഡിനൊപ്പം സിമുല, ഒബ്ജ്ക്ട് ഓറിയൻറ്ഡ് പ്രോഗ്രാമിംഗ് എന്നിവക്ക് ജന്മം കൊടുത്ത കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് ഓൾ ജോൻ ഡാൽ. ഒബ്ജക്ട് ഓറിയൻറ്ഡ് പ്രോഗ്രാമിംഗ് എന്ന തത്ത്വം കമ്പ്യൂട്ടർ ലോകത്തിന് നൽകിയത് ഡാൽ ആയിരുന്നു.ഇതിൽ തന്നെയാണ് ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ക്ലാസ്, സബ് ക്ലാസ് , ഇൻ ഹെറിറ്റൻസ്, ഡൈനാമിക് ഒബ്ജക്ട് ക്രിയേഷൻ തുടങ്ങി ഇന്ന് സുപരിചിതമായ ഒബ്ജക്ട് ഓറിയൻറ്ഡ് തത്ത്വങ്ങൾ കൊണ്ടുവന്നത് ഡാലും നിഗാർഡും ചേർന്നായിരുന്നു.