നിക്ലോസ് വിർത്ത്
Jump to navigation
Jump to search
Niklaus E. Wirth | |
---|---|
![]() | |
ജനനം | |
പൗരത്വം | ![]() |
കലാലയം | ETH Zurich, Université Laval, University of California, Berkeley |
അറിയപ്പെടുന്നത് | Algol W, Euler, Modula, Modula-2, Oberon, Pascal |
പുരസ്കാരങ്ങൾ | Turing Award |
Scientific career | |
Fields | Computer Science |
Institutions | ETH Zurich, Stanford University, University of Zurich Xerox PARC |
നിക്ലോസ് വിർത്ത് (ജനനം:1934) നിരവധി കമ്പ്യൂട്ടർ ഭാഷകളുടെ രൂപകല്പ്പനയി വഹിച്ച പങ്കാണ് കമ്പ്യൂട്ടർ ലോകത്തിന് നിക്ലോസ് വിർത്തിൻറെ സംഭാവന. ALGOL-10,Pascal,Modula, Modula 2,Oberon എന്നീ പ്രോഗ്രാമിംഗ് ഭാഷകളുടെ മുഖ്യ ഡിസൈനറായി പ്രവർത്തിച്ചതാണ് വിർത്തിൻറെ ഏറ്റവും വലിയ സംഭാവന. ലിലിത്ത്,ഒബറോൺ എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ വികസനത്തിലും ലോല എന്ന ഡിജിറ്റൽ ഹാർഡ് വെയർ ഡിസൈൻ & സിമുലേഷൻ സിസ്റ്റത്തിൻറെ വികസനത്തിലും പ്രധാന പങ്ക് വഹിച്ചു.
ഇവയും കാണുക[തിരുത്തുക]