ഇ.റ്റി.എച്ച്. സൂറിച്ച്
Eidgenössische Technische Hochschule (ETH) Zürich | |
ലത്തീൻ പേര് | Swiss Federal Institute of Technology in Zurich, ജർമ്മൻ: Polytechnikum (colloquially) |
---|---|
മുൻ പേരു(കൾ) | Eidgenössische Polytechnische Schule |
തരം | Public |
സ്ഥാപിതം | 1855 |
ബജറ്റ് | CHF 1.7 billion (2015)[1] |
പ്രസിഡന്റ് | Lino Guzzella |
റെക്ടർ | Sarah Springman |
അദ്ധ്യാപകർ | 7,798 (full-time equivalents 2015, 30.9% female, 62.3% foreign nationals)[1] |
കാര്യനിർവ്വാഹകർ | 1,227 (full-time equivalents 2015, 40.6% female, 19.3% foreign nationals)[1] |
വിദ്യാർത്ഥികൾ | 19,233 (headcount 2015, 30.5% female, 37.6% foreign nationals)[1] |
ബിരുദവിദ്യാർത്ഥികൾ | 8,704[1] |
5,447[1] | |
ഗവേഷണവിദ്യാർത്ഥികൾ | 4,026[1] |
മറ്റ് വിദ്യാർത്ഥികൾ | 1,056[1] |
മേൽവിലാസം | Rämistr. 101 CH-8092 Zürich Switzerland 47°22′35″N 8°32′53″E / 47.37639°N 8.54806°E |
ക്യാമ്പസ് | Urban |
ഭാഷ | German, English (only Masters and upwards) |
അഫിലിയേഷനുകൾ | CESAER, EUA, GlobalTech, IARU, IDEA League |
വെബ്‌സൈറ്റ് | www.ethz.ch |
ഇ.റ്റി.എച്ച്. സൂറിച്ച് (സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഇൻ സൂറിച്ച്); ജർമ്മൻ: Eidgenössische Technische Hochschule Zürich) സ്വിറ്റ്സർലണ്ടിലെ സുറിച്ച് നഗരത്തിൽ സ്ഥിതിചെയ്യുന്ന സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് സർവ്വകലാശാലയാണ്. ഇതിന്റെ സഹോദരി സ്ഥാപനമായ EPFL (École Polytechnique Fédérale de Lausanne) നേപ്പോലെ, സ്വിറ്റ്സർലൻഡിലെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് അഫയേഴ്സ്, എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൊമെയിൻ (ETH Domain) ന്റെ അവിഭാജ്യഘടകമായാണ് ഈ സർവ്വകലാശാല സ്ഥാപിതമായത്.[2] 1854 ൽ സ്വിസ് ഫെഡറൽ ഗവൺമെന്റ് സ്ഥാപിച്ച ഈ വിദ്യാലയം, എൻജിനീയർമാർക്കും ശാസ്ത്രജ്ഞന്മാർക്കും വിദ്യാഭ്യാസം നൽകുകയെന്ന രാജ്യത്തിന്റെ ദൌത്വം നിറവേറ്റുവാനും ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും മികവ് പുലർത്തുന്ന ഒരു ദേശീയ കേന്ദ്രമായി വർത്തിക്കുന്നതോടൊപ്പം ശാസ്ത്ര സമൂഹവും വ്യവസായവും തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഒരു കേന്ദ്രം നൽകുകയെന്ന ഉദ്ദേശ്യത്തോടുംകൂടിയാണ് സ്ഥാപിക്കപ്പെട്ടത്.[3]
ക്യൂ.എസ്. വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ, എൻജിനീയറിംഗ് & ടെക്നോളജി എന്ന പഠനവിഷയം അടിസ്ഥാനമാക്കി ETH സൂറിച്ച് സർവ്വകലാശാല വർത്തമാനകാലത്ത് ലോകത്തെ അഞ്ചാമത്തെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റിയെന്ന സ്ഥാനം നിലനിർത്തുന്നു.[4]
ചരിത്രം
[തിരുത്തുക]1854-ൽ സ്വിസ്സ് കോൺഫെഡറേഷനാൽ സ്ഥാപിതമായ ETH 1855-ൽ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടായാണ് ആദ്യ അദ്ധ്യാപനം ആരംഭിച്ചത്.
ചിത്രശാല
[തിരുത്തുക]-
ETH HIT building from inside
-
ETH HPT Tree in Winter
-
ETH HIT F 21 Seminar room
-
ETH HIL, HIP, and HIT buildings
-
ETH HPS building
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "Annual Report 2015". Zurich, Switzerland: ETH Zurich. April 2016. Archived from the original on 2020-11-11. Retrieved 2017-01-26.
- ↑ "ETH Board - Governance ETH Domain". eth-rat.ch. Archived from the original on 2013-11-02. Retrieved 2013-11-01.
- ↑ "Bericht über den Entwurf zu einem Reglemente für die Eidgenössische polytechnische Schule" (PDF). Schweizerisches Bundesblatt. Berne, Switzerland: Swiss Federal Council. 6 (39, Bd. 3): 163–182. 21 June 1854 – via ethistory.ethz.ch.
- ↑ "QS World University Rankings".