വിൻറൺ സെർഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vint Cerf എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വിൻറൺ സെർഫ് ഗ്രേ
ജനനം (1943-06-23) ജൂൺ 23, 1943  (77 വയസ്സ്)
New Haven, Connecticut
മേഖലകൾComputer Science
സ്ഥാപനങ്ങൾIBM[1], UCLA[1], Stanford University[1], DARPA[1], MCI[1][2], CNRI[1], Google[3]
അറിയപ്പെടുന്നത്TCP/IP
Internet Society

വിൻറൺ സെർഫ് (ജനനം:1943) ഇൻറർനെറ്റിൻറെ വികസനത്തിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് വിൻറൺ സെർഫ് എന്ന വിൻറൺ ജി സെർഫ്.സെർഫാണ് ഇൻറർനെറ്റിൻറെ പിതാവായി അറിയപ്പെടുന്നത് [4].IP (ഇൻറർനെറ്റ് പ്രോട്ടോകോൾ)യുടെ വികസനത്തിലാണ് സെർഫ് സുപ്രധാന സംഭാവന നൽകിയത്. ഇൻറർനെറ്റിൻറെ അടിസ്ഥാന സ്റ്റാൻഡേർഡ് ആണ് TCP/IP. ഇപ്പോയും ഇൻറർനെറ്റ് സംബന്ധിയായ ഗവേഷണം നടത്തുന്ന സെർഫ് ഗൂഗിളിൽ വൈസ് പ്രസിഡൻറും ചീഫ് ഇൻറർനെറ്റ് ശാസ്ത്രജ്ഞനുമായി സേവനം അനുഷ്ടിക്കുന്നു.

ബാംഗ്ലൂരിൽ ഒരു പരിപാടിയിൽ സെർഫ് സംസാരിക്കുന്നു

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 Cerf's curriculum vitae as of February 2001, attached to a transcript of his testimony that month before the United States House Energy Subcommittee on Telecommunications and the Internet, from ICANN's website
  2. Gore Deserves Internet Credit, Some Say, a March 1999 Washington Post article
  3. Cerf's up at Google, from the Google Press Center
  4. Father of Internet
Cerf speaking at The National Library of New Zealand.
Cerf at 2007 Los Angeles ICANN meeting.
"https://ml.wikipedia.org/w/index.php?title=വിൻറൺ_സെർഫ്&oldid=2214079" എന്ന താളിൽനിന്ന് ശേഖരിച്ചത്