കളിയാട്ടമുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ മലപ്പുറം ജില്ലയിലെ മൂന്നിയൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് കളിയാട്ടമുക്ക്.[1] കളിയാട്ടക്കാവ് സ്ഥിതിചെയ്യുന്നതുകൊണ്ടാണ് ഈ പ്രദേശത്തിന് ഈ പേര് വന്നത്. പ്രശസ്തമായ കളിയാട്ടക്കാവ് ഉത്സവം നടക്കുന്നത് ഇവിടെയാണ്.

അവലംബങ്ങൾ[തിരുത്തുക]

  1. https://www.keralatourism.org/monsoon-festivals/festival.php?id=6
"https://ml.wikipedia.org/w/index.php?title=കളിയാട്ടമുക്ക്&oldid=3314503" എന്ന താളിൽനിന്ന് ശേഖരിച്ചത്