ഉപയോക്താവിന്റെ സംവാദം:Roshan/നിലവറ ഒന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Roshan !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗത സംഘത്തിനു വേണ്ടി, ജോട്ടർബോട്ട് 18:28, 14 സെപ്റ്റംബർ 2011 (UTC)

ഉള്ളടക്കം

മന്ദമരുതി കൊലക്കേസ്[തിരുത്തുക]

മലയാളം വിക്കിപീഡിയയിലേക്ക് താങ്കൾക്ക് സ്വാഗതം. താങ്കൾ സൃഷ്ടിച്ച മന്ദമരുതി കൊലക്കേസ് എന്ന താൾ മാടത്തരുവി കൊലക്കേസ് എന്ന പേരിൽ നിലവിലുണ്ടായിരുന്നതിനാൽ പ്രസ്തുത താളിലേക്ക് തിരിച്ചുവിടൽ നടത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ചേർക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ താളിൽ ചേർക്കുക. നല്ലൊരു വിക്കി അനുഭവം ആശംസിക്കുന്നു.--റോജി പാലാ 17:29, 25 ഒക്ടോബർ 2011 (UTC)

നന്ദി. അറിയില്ലായിരുന്നു. അതാണ് പറ്റിയത്. ഏതായാലും മന്ദമരുതി കൊലക്കേസ് എന്നു തിരിഞ്ഞാലും താളിൽ എത്തുമല്ലോ. അതുമതി--Roshan

കുരണ്ടി[തിരുത്തുക]

സംവാദം:കുരണ്ടി (ഗൃഹോപകരണം) കാണുക. --Vssun (സുനിൽ) 05:24, 27 ഒക്ടോബർ 2011 (UTC)

കോഴിക്കൂട്[തിരുത്തുക]

You have new messages
നമസ്കാരം, Roshan. താങ്കൾക്ക് സംവാദം:കോഴിക്കൂട് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ 15:15, 27 ഒക്ടോബർ 2011 (UTC)

താളുകളുടെ തലക്കെട്ട്[തിരുത്തുക]

നമസ്കാരം റോഷൻ,

താളുകൾ തുടങ്ങുമ്പോൾ തലക്കെട്ട് മലയാളത്തിൽ കൊടുക്കുവാൻ ശ്രദ്ധിക്കുമല്ലോ. ഇംഗ്ലീഷിൽ തലക്കെട്ട് കൊടുക്കുന്നത് മലയാളം താളിലേക്കുള്ള തിരിച്ചുവിടൽ താളായാണ്. നല്ലൊരു വിക്കിഅനുഭവം ആശംസിച്ചുകൊണ്ട് --വൈശാഖ്‌ കല്ലൂർ 06:51, 2 നവംബർ 2011 (UTC)

സംവാദം:വൈ-ട്രിസിറ്റി[തിരുത്തുക]

You have new messages
നമസ്കാരം, Roshan. താങ്കൾക്ക് സംവാദം:വൈ-ട്രിസിറ്റി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith 10:22, 9 നവംബർ 2011 (UTC)

ദക്ഷിണേഷ്യയുടെ ചരിത്രം[തിരുത്തുക]

ദക്ഷിണേഷ്യയുടെ ചരിത്രം എന്ന താളിൽ നീക്കം ചെയ്യാനുള്ള ഒരു ഫലകം ചാർത്തി എന്നു കരുതി അതിൻലെ വിവരങ്ങൾ മുഴുവനും മായ്ച്ചു കളയരുത്. അതിന്റെ ചർച്ച പദ്ധതി താളിൽ നടക്കുന്നതേയുള്ളൂ. അതിൽ ആദ്യം റു തീരുമാനത്തിലെത്തേണ്ടത് ആവശ്യമാണ്. അതിനു മുൻപായി ദയവായി താളിലെ വിവരങ്ങൾ നീക്കം ചെയ്യരുത്. ഒരു നല്ല്ല വിക്കി അനുഭവം ആശംസിച്ചുകൊണ്ട് സസ്നേഹം, --സുഗീഷ് (സംവാദം) 18:58, 30 നവംബർ 2011 (UTC)

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ[തിരുത്തുക]

പ്രിയ സുഹൃത്തേ,

വിക്കി പീഡിയയയിലെ സംവാദങ്ങളെ വൈകാരികപരമായി കാണാതിരിക്കാൻ ശ്രദ്ധിക്കുക, അതുപോലെ ആരേയും വ്യക്തിപരമായി ഉപദ്രവം ചെയ്യുന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പൂർണ്ണമായും ഒഴിവക്കുക. ഈ താൾ ദയവു ചെയ്ത് കാണുക. നല്ല ഒരു വിക്കി അനുഭവം നേരുന്നു. ആശംസകളോടെ --കിരൺ ഗോപി 05:16, 1 ഡിസംബർ 2011 (UTC)

+സംശയങ്ങൾ ചോദിക്കാവുന്നതാണ്. --റോജി പാലാ (സംവാദം) 07:21, 1 ഡിസംബർ 2011 (UTC)

സംവാദം:പെരിയാർ പാട്ടക്കരാർ[തിരുത്തുക]

നമസ്കാരം റോഷൻ, താങ്കൾക്ക് ഈ താളിൽ ഒരു സന്ദേശമുണ്ട്. ദയവായി കാണുക. ആശംസകളോടെ അഖിലൻ‎ 07:27, 1 ഡിസംബർ 2011 (UTC)

വിക്കിപരിചയം[തിരുത്തുക]

സുഹൃത്തേ, താങ്കളുടെ പ്രവർത്തനങ്ങൾ കാണുമ്പോൾ താങ്കൾക്ക് വിക്കിയിൽ മുൻപ് പ്രവർത്തിച്ചു പരിചയമുണ്ടെന്നു തോന്നുന്നു. ഇതു ചോദ്യം ചെയ്തതായി കരുതേണ്ടതില്ല. നല്ല രീതിയിൽ ചോദിച്ചെന്നു മാത്രം. മുൻ ഉപയോക്തൃനാമം മറന്നതോ രഹസ്യകോഡ് മറന്നതോ ആകാം. അങ്ങനെയെങ്കിൽ എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ ചോദിക്കുമല്ലോ? നിരവധി പുതിയ ലേഖനങ്ങൾ ചേർക്കുന്നതിനു നന്ദി അറിയിക്കുന്നു. ആശംസകളോടെ--റോജി പാലാ (സംവാദം) 05:14, 5 ഡിസംബർ 2011 (UTC)

ഇംഗ്ലീഷ് വിലാസം[തിരുത്തുക]

തിരുത്ത് കാണുക. ഇത്തരത്തിൽ പ്രെറ്റി യു.ആർ.എൽ. ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുമല്ലോ?--റോജി പാലാ (സംവാദം) 10:39, 5 ഡിസംബർ 2011 (UTC)

സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

Wikipedia Autopatrolled.svg

നമസ്കാരം Roshan, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 08:43, 9 ഡിസംബർ 2011 (UTC)

എന്റെ നന്ദി ഇവിടെത്തന്നെ അറിയിക്കുന്നു. --Roshan (സംവാദം) 09:10, 9 ഡിസംബർ 2011 (UTC)

Biological classification[തിരുത്തുക]

Biological classification എന്ന താൾ ഇല്ല, ഇതിനെക്കുറിച്ച് അറിവുണ്ടെങ്കിൽ എഴുതുമല്ലോ. taxobox ൽ ശാസ്ത്രീയ വർഗ്ഗീകരണം എന്ന താൾ ഇതുവരെയില്ല, താങ്കളുടെ തിരുത്തലുഅകളുടെ പശ്ചാത്തലത്തിലാണ് ഇത് പറയുന്നത്. മൗറേറ്റിയ ടോങ്കിനെൻസിസ് ഇതുപോലെയുള്ള ലേഖനങ്ങളിൽ ഇംഗ്ലീഷ് വിക്കി കണ്ണി ചേർത്തുപോകുന്നത് നല്ല ശീലമാണ് en:Mouretia tonkinensis ഇതിനായി ശ്രമിക്കുമല്ലോ. താങ്കൾക്ക് ഇനിയും വിലയേറിയ തിരുത്തലുകൾ ആശംസിക്കുന്നു. --എഴുത്തുകാരി സംവാദം 10:06, 14 ഡിസംബർ 2011 (UTC)

ഒരു മരുന്നിട്ടിട്ടുണ്ട്.--Roshan (സംവാദം) 12:04, 14 ഡിസംബർ 2011 (UTC)

float അത് കത്തിക്കേറട്ടെ --എഴുത്തുകാരി സംവാദം 12:12, 14 ഡിസംബർ 2011 (UTC)

സസ്യങ്ങളുടെ വർഗ്ഗീകരണം[തിരുത്തുക]

ഒരു ചെടിയെ വർഗ്ഗീകരിക്കുമ്പോൾ അതിൽ ഇപ്പോൾ നിലനില്ക്കുന്ന ഉദാ [[:വർഗ്ഗം:സസ്യജാലം]] ഇത് നീക്കം ചെയ്യേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. ശാസ്ത്രീയ വർഗ്ഗീകരണം മാത്രം ഉൾപ്പെടുത്തിയാൽ ഈ താളിലേക്ക് ഒരു സാധാരണ ഉപയോക്താവ് വർഗ്ഗം നോക്കി എത്തിപ്പെടാനുള്ള സാധ്യത കുറയും.രണ്ടും കിടന്നോട്ടെ. നീക്കം ചെയ്യണം എന്ന സന്ദർഭമെത്തിയാൽ അത് നീക്കിക്കോളും. സസ്യങ്ങളുടെ കാര്യത്തിൽ മലയാളം വിക്കിപീഡീയ വളർന്നുവരുന്നേ ഉള്ളു. ഇംഗ്ലീഷ് വിക്കിയുടേത് പോലെ ലക്ഷക്കണക്കിന് സസ്യലേഖനങ്ങൾ നമുക്ക് ഇപ്പോൾ ഇല്ല.ഇത് വികസിക്കുന്നതിനനുസരിച്ച് വർഗ്ഗീകരണത്തിന്റെ തലം ഉയർത്തുന്നതാണ് ഉചിതം. ടാക്സോണമി അനുസരിച്ച് വർഗ്ഗീകരിക്കാനെടുക്കുന്ന താല്പര്യത്തിന് ഒരു float--മനോജ്‌ .കെ 17:53, 14 ഡിസംബർ 2011 (UTC)

ശരി.--Roshan (സംവാദം) 17:55, 14 ഡിസംബർ 2011 (UTC)

ഓട്ടോമാറ്റിക് ടാക്സോബോക്സ്[തിരുത്തുക]

പല ലേഖനങ്ങളിലും പ്രശ്നം ഉണ്ടാക്കുന്നതിനാൽ, ഈ മാറ്റം തിരസ്കരിച്ചിരിക്കുന്നു. (ഉദാഹരണം: ടോറോസോറസ്). ഫലകങ്ങളിൽ മാറ്റം വരുത്തുമ്പോൾ അതുൾക്കൊള്ളിച്ചിരിക്കുന്ന താളുകൾ ശ്രദ്ധിക്കാൻ താല്പര്യപ്പെടുന്നു. --Vssun (സംവാദം) 18:17, 15 ഡിസംബർ 2011 (UTC)

കാണുക--റോജി പാലാ (സംവാദം) 04:28, 16 ഡിസംബർ 2011 (UTC)

താങ്ക്സ്--Roshan (സംവാദം) 07:03, 16 ഡിസംബർ 2011 (UTC)

പ്രെറ്റി യു.ആർ.എൽ.[തിരുത്തുക]

ഇതൊന്നു കാണൂ. ഇംഗ്ലീഷ് നാമം താങ്കൾ ലേഖനത്തിലേക്കു തിരിച്ചുവിടുമ്പോൾ ഇത്തരത്തിൽ അതേ ലേഖനത്തിൽ പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നത് നന്നായിരിക്കും.--റോജി പാലാ (സംവാദം) 14:16, 17 ഡിസംബർ 2011 (UTC)

സംവാദം:സ്റ്റെബിലൈസർ[തിരുത്തുക]

You have new messages
നമസ്കാരം, Roshan. താങ്കൾക്ക് സംവാദം:സ്റ്റെബിലൈസർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

-- Raghith 07:37, 25 ഡിസംബർ 2011 (UTC)

Automatic taxobox cleanup[തിരുത്തുക]

വർഗ്ഗം:Automatic taxobox cleanup ഇതിലുള്ളവയുടെ ടാക്സോബോക്സുകൾ പ്രശ്നമുള്ളവയാണ്. സഹകരണം പ്രതീക്ഷിക്കുന്നു.--റോജി പാലാ (സംവാദം) 02:56, 28 ഡിസംബർ 2011 (UTC)

യെസ്--Roshan (സംവാദം) 07:18, 28 ഡിസംബർ 2011 (UTC)

റുബീസിയ[തിരുത്തുക]

സംവാദം റുബീസിയ കാണുക--റോജി പാലാ (സംവാദം) 02:46, 9 ഫെബ്രുവരി 2012 (UTC)

സംവാദം:അനൂപ് ജേക്കബ്[തിരുത്തുക]

കാണുക--റോജി പാലാ (സംവാദം) 07:16, 12 മാർച്ച് 2012 (UTC)

ശോഭാ ജോൺ, ബെച്ചു റഹ്മാൻ[തിരുത്തുക]

ശോഭാ ജോൺ, ബെച്ചു റഹ്മാൻ എന്നീ ലേഖനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. അഭിപ്രായം അറിയിക്കുക--റോജി പാലാ (സംവാദം) 12:07, 18 മാർച്ച് 2012 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! Roshan,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:48, 29 മാർച്ച് 2012 (UTC)


ജീവശാസ്ത്രവർഗ്ഗങ്ങൾ ചേർക്കുമ്പോൾ[തിരുത്തുക]

പ്രിയ രോഷൻ, സസ്യങ്ങളുടെ ടാക്സോണമിയിൽ ചെയ്യുന്ന വിശദമായ അദ്ധ്വാനത്തിനു നദി, അഭിവാദ്യങ്ങൾ!

ടാക്സോണമി വർഗ്ഗങ്ങൾ ചേർക്കുമ്പോൾ ഈ വിധത്തിലായാൽ നന്നായിരുന്നു:

പാലികുറിയ കോണിഗെറ (ലേഖനം)
<- പാലികുറിയ ജനുസ്സിൽ ഉൾപ്പെട്ട സസ്യങ്ങൾ (വർഗ്ഗം)
<- പാലികുറിയ ജനുസ്സ് (വർഗ്ഗം)
<- (ഗോത്രം അറിയാമെങ്കിൽ ആ) സസ്യഗോത്രത്തിൽ ഉൾപ്പെട്ട ജനുസ്സുകൾ (വർഗ്ഗം)
<- (ആ സസ്യഗോത്രം)(വർഗ്ഗം)
<- (ഉപകുടുംബം അറിയാമെങ്കിൽ) ആ ഉപകുടുബത്തിൽ ഉൾപ്പെട്ട സസ്യഗോത്രങ്ങൾ(വർഗ്ഗം)
<- (ആ ഉപകുടുംബം)(വർഗ്ഗം)
<- ഇതുപോലെ, സസ്യകുടുംബം, സസ്യനിര, ഇതിനകം വ്യക്തമായി തിരിച്ചറിഞ്ഞിട്ടുള്ള വിവിധ ക്ലേയ്ഡുകൾ,തുടങ്ങി മുകളിലേക്കു് (വർഗ്ഗം)

ഇങ്ങനെ ഇപ്പോൾ തന്നെ ചെയ്താൽ ഭാവിയിൽ ഇവ ഓരോന്നും തിരുത്തേണ്ടി വരില്ല. ഇതിനകം 2000ത്തിനു താഴെ മാത്രമുള്ള സസ്യങ്ങളെ നമുക്കു് ഈ വഴിയിലാക്കാവുന്നതേയുള്ളൂ.

നന്ദിയോടെ,

വിശ്വം ViswaPrabha (വിശ്വപ്രഭ) (സംവാദം) 10:31, 9 ജൂൺ 2012 (UTC)

ഞാൻ ഉയർത്തുന്ന വിമശനങ്ങളെ വിമർശനങ്ങളായി കാണാതെ അവഹേളനങ്ങളായി കരുതുന്നതാണ് താങ്കളുടെ പ്രശ്നം. എന്നോട് "താങ്കൾ ഒരു മിശ്രകുടുംബത്തിലെ അംഗമാണോ" എന്നു ചോദിച്ച ആളാണ് നിങ്ങൾ! ഞാനത് കാര്യമായെടുക്കുന്നില്ല. എന്നോടും വ്യക്തിപരമായി ഇതു മൂലം ദേഷ്യപ്പെടാതിരിക്കുക.--അനൂപ് മനക്കലാത്ത് (സംവാദം) 06:34, 23 നവംബർ 2012 (UTC)

വീയപുരം ഗ്രാമപഞ്ചായത്ത്[തിരുത്തുക]

റോഷൻ, ഈ വിവരങ്ങൾ നീക്കം ചെയ്യേണ്ടതുണ്ടോ? --ജേക്കബ് (സംവാദം) 06:20, 30 ഡിസംബർ 2012 (UTC)

നന്ദി. --ജേക്കബ് (സംവാദം) 07:29, 30 ഡിസംബർ 2012 (UTC)

തിരഞ്ഞെടുത്ത ലേഖനം[തിരുത്തുക]

ലേഖനത്തിന്റെ സംവാദതാളിൽ ഫലകം ചേർത്തിട്ടില്ല. ബിപിൻ (സംവാദം) 13:00, 7 ജനുവരി 2013 (UTC)

തിരുത്തുകൾ[തിരുത്തുക]

ഇതുപോലെ എതിർപ്പുണ്ടായേക്കാവുന്ന തിരുത്തുകൾ വരുത്തുമ്പോൾ തിരുത്തൽ സംഗ്രഹത്തിലോ സംവാദത്താളിലോ കാരണം വിശദീകരിക്കാൻ ശ്രമിക്കുക -- റസിമാൻ ടി വി 07:12, 21 ജനുവരി 2013 (UTC)

You have new messages
നമസ്കാരം, Roshan. താങ്കൾക്ക് വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#അവലംബം മലയാളത്തിൽ നൽകൽ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

നന്ദി[തിരുത്തുക]

താരകത്തിനു നന്ദി, കൂടാതെ ജാഗ്രതക്കും കൂർമ്മ നിരീക്ഷണത്തിനും ബിപിൻ (സംവാദം) 09:21, 5 ഏപ്രിൽ 2013 (UTC)

You have new messages
നമസ്കാരം, Roshan. താങ്കൾക്ക് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ#അജീഷ്‌ വിശ്വനാഥൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

മായ്ക്കൽ സന്ദേശം[തിരുത്തുക]

മായ്ക്കുക ഫലകം ഉപയോഗിക്കുമ്പോൾ പ്രസ്തുത താൾ നിലനിർത്തണം എന്നാഗ്രഹിക്കുന്ന ഉപയോക്താക്കളുടെ സംവാദം താളിൽ ക്രമപ്രകാരം സന്ദേശം നല്കുന്നതാണ് നല്ല രീതി. സുജിത്തിന്റെ സംവാദം താളിൽ നല്കിയ പോലെയുള്ള സന്ദേശങ്ങളേക്കാളും നല്ലത് {{ബദൽ:മായ്ക്കുക/അറിയിപ്പ്|ലേഖനം=ഇ.എം.എസ്. അക്കാദമി}} --~~~~ എന്ന രീതിയിൽ സന്ദേശം നല്കുന്നതാണ്.--സിദ്ധാർത്ഥൻ (സംവാദം) 04:13, 4 മേയ് 2013 (UTC)

ഓകെ--Roshan (സംവാദം) 05:02, 4 മേയ് 2013 (UTC)

കർക്കടകശൃംഗി[തിരുത്തുക]

You have new messages
നമസ്കാരം, Roshan. താങ്കൾക്ക് സംവാദം:കർക്കടകശൃംഗി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പി.കൃഷ്ണപിള്ള എന്ന വീരപുരുഷൻ[തിരുത്തുക]

കൃഷ്ണപിള്ളയെ വീരപുരുഷനാക്കി ചിത്രീകരിക്കാൻ ശ്രമം നടത്തിയ ഭാഗങ്ങൾ ഏതൊക്കെ ?? മൂന്നാം കക്ഷി അവലംബങ്ങൾ ആവശ്യത്തിനുണ്ടെന്നു കരുതുന്നു. ബിപിൻ (സംവാദം) 16:20, 22 മേയ് 2013 (UTC)

മുന്നറിയിപ്പ്[തിരുത്തുക]

ബേബി അഞ്ചേരി വധം എന്ന താളിലെ [1] ഈ തിരുത്ത് സംവാദം താളിലെ ചർച്ചകൾക്കുവിരുദ്ധമായി താങ്കൾ നടത്തിയതാണ്. അത് തിരിച്ചിടുന്നു. ഇത്തരത്തിലുള്ള ഏകക്ഷീയമായ ഇടപെടലുകൾ തുടരരുതെന്ന മുന്നറിയിപ്പ് തരുന്നു. --Adv.tksujith (സംവാദം) 03:19, 23 മേയ് 2013 (UTC)

താങ്കളുടെ മുന്നറിയിപ്പിന് നന്ദി. മറ്റുള്ളവരുടെ തിരുത്തുകളിൽ സൂക്ഷിച്ച് ഇടപെടുന്നത് നന്നായിരിക്കും. --Adv.tksujith (സംവാദം) 02:20, 24 മേയ് 2013 (UTC)