സംവാദം:അനൂപ് ജേക്കബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എന്താ ഇത് പുതിയ നയമോ? ഒരാൾ മായ്ക്കാൻ പറയുന്നു. മറ്റൊരാൾ പെട്ടെന്നു മായ്ക്കുന്നു. സൃഷ്ടിച്ച വ്യക്തിയെ അറിയിക്കാനുള്ള മര്യാദ പോലും ഇല്ലാതായോ പ്രവർത്തകർക്ക്. അതോ പുതിയ നയങ്ങൾ നിലവിൽ വന്നോ? --റോജി പാലാ (സംവാദം) 07:09, 12 മാർച്ച് 2012 (UTC)

നയത്തിനനുസൃതമെങ്കിൽ എനിക്കെതിർപ്പില്ല. ഇത്തരം രാഷ്ട്രീയപ്രവർത്തകരും മറ്റും ഇവിടെ ഇനിയുമുണ്ട്. അവരെയും പൊക്കണ്ടേ?Roshan (സംവാദം) 08:55, 12 മാർച്ച് 2012 (UTC)

യൂത്ത് ഫ്രണ്ട് (ജേക്കബ്) ഗ്രൂപ്പിന്റെ സംസ്ഥാന പ്രസിഡന്റാണ് അവലംബം ചേർത്തിട്ടുണ്ട്.Roshan (സംവാദം) 14:44, 12 മാർച്ച് 2012 (UTC)

നിലവിൽ ശ്രദ്ധേയതയില്ലാത്തതിനാലാണ് നീക്കം ചെയ്തത്. വീണ്ടും സൃഷ്ടിക്കരുതായിരുന്നു.--KG (കിരൺ) 04:28, 13 മാർച്ച് 2012 (UTC)
ഒരംഗം സത്യപ്രതിജ്ഞ ചെയ്താൽ മാത്രമേ നിയമസഭാംഗമാകുകയുള്ളൂ. അതിനാൽ പതിമൂന്നാം നിയമസഭാംഗങ്ങൾ എന്ന വർഗ്ഗം ഒഴിവാക്കി. --Anoopan (സംവാദം) 05:59, 21 മാർച്ച് 2012 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:അനൂപ്_ജേക്കബ്&oldid=1208032" എന്ന താളിൽനിന്ന് ശേഖരിച്ചത്