സംവാദം:കോഴിക്കൂട്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതുപോലുള്ള ലേഖനം വികസിപ്പികാനുള്ള സാധ്യതയുണ്ടോ ? ഒരു കോഴിക്കൂടിന്റെ ചിത്രം കൂടി ഉൾപ്പെടുത്താം എന്നല്ലാതെ. ഈ ലേഖനം കോഴി എന്ന താളിലേയ്ക്കോ കൂട് എന്ന താളിലേയ്ക്കോ ലയിപ്പിക്കാൻ നിർദ്ദേശിക്കുന്നു.--മനോജ്‌ .കെ 15:14, 27 ഒക്ടോബർ 2011 (UTC)[മറുപടി]

അത്യാവശ്യ വിവരങ്ങൾ ഇല്ലെങ്കിൽ ലയിപ്പിക്കാം. ഇതൊക്കെ സന്തോഷ് പണ്ഡിറ്റ് എഫക്റ്റല്ലേ. കുറച്ചു ദിവസം കഴിയുമ്പോൾ താനെ നിന്നോളും. ഇങ്ങനെയുള്ള എത്ര ആളുകളെ കണ്ടതാ. :) --അനൂപ് | Anoop 16:41, 27 ഒക്ടോബർ 2011 (UTC)[മറുപടി]

കൂട്ടിലേക്കു വിട്ടു.--റോജി പാലാ 17:34, 27 ഒക്ടോബർ 2011 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:കോഴിക്കൂട്&oldid=1089041" എന്ന താളിൽനിന്ന് ശേഖരിച്ചത്