ഗോണ്ഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഗോണ്ടി | ||
|---|---|---|
| സംസാരിക്കുന്നത് : | ഇന്ത്യ | |
| ആകെ സംസാരിക്കുന്നവർ: | 26 ലക്ഷം [1] | |
| ഭാഷാകുടുംബം: | ദ്രാവിഡ ഗോണ്ടി |
|
| ഔദ്യോഗിക പദവി | ||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | ഇന്ത്യ | |
| നിയന്ത്രിക്കുന്നത്: | ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല | |
| ഭാഷാ കോഡുകൾ | ||
| ISO 639-1: | none | |
| ISO 639-2: | gon | |
| ISO 639-3: | gon | |
| ശ്രദ്ധിക്കുക: ഈ താളിൽ യൂണികോഡിലുള്ള ഐ.പി.എ. ഉച്ചാരണച്ചിഹ്നങ്ങൾ കണ്ടേക്കാം. | ||
ഗോണ്ഡ് വനം എന്നറിയപ്പെട്ടിരുന്ന മദ്ധ്യഭാരതവനങ്ങളിലെ ആദിവാസി വംശത്തിൽപ്പെട്ടവർ സംസാരിക്കുന്ന ഭാഷയാണ് ഒരു ദ്രാവിഡഭാഷയായ ഗോണ്ഡ്. [2] ഈ ഭാഷ ഇന്ത്യയിലെ മദ്ധ്യപ്രദേശ്, ആന്ധ്രാപ്രദേശ്,മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ സംസാരിക്കപ്പെടുന്നു. നാടൻപാട്ടുകളാൽ സമൃദ്ധമാണ് ഈ ഭാഷ. ഇന്ത്യയുടെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്താത്ത ഭാഷകളിൽ, ഭീലി കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയും ഇതാണ്. 2001-ലെ കാനേഷുമാരി പ്രകാരം 2,713,790 ആണ്. ഇതിൽ 925,417 പേർ മദ്ധ്യ പ്രദേശിലും, 894,806 പേർ ഛത്തീസ്ഢിലും, 543,120 പേർ മഹാരാഷ്ട്രയിലും, 275,379 പേർ ആന്ധ്ര പ്രദേശിലും, 57,064 പേർ ഒറീസ്സയിലുമാണ്.
അവലംബം[തിരുത്തുക]
- ↑ http://www.ethnologue.org/show_language.asp?code=gno
- ↑ റവ:റോബർട്ട്., കാഡ്വെൽ. വിവർത്തനം-ഡോ. എസ്. കെ നായർ, ed. ദ്രാവിഡ ഭാഷാവ്യാകരണം- ഒന്നാം ഭാഗം (in മലയാളം) (2 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. Unknown parameter
|origmonth=ignored (help);
| ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
| ഹിന്ദി • ഇംഗ്ലീഷ് |
| സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
| ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |