"കരമനയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Karamana River}}
{{prettyurl|Karamana River}}
{{Rivers of Kerala}}
{{നാനാർത്ഥം|കരമന}}
{{നാനാർത്ഥം|കരമന}}
{{ആധികാരികത}}
{{ആധികാരികത}}

05:12, 29 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ
കരമന എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കരമന (വിവക്ഷകൾ) എന്ന താൾ കാണുക. കരമന (വിവക്ഷകൾ)
കരമനയാറ്റിനു കുറുകേയുള്ള പാലം

കേരള തലസ്ഥാ‍നമായ തിരുവനന്തപുരത്തു കൂടി ഒഴുകുന്ന ഒരു നദിയാണ് കരമനയാറ്. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ അഗസ്ത്യകൂടത്തിലെ‍ ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉൽഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റർ ഒഴുകി കോവളത്തിന് അടുത്തായി തിരുവല്ലത്തിനടുത്തായി അറബിക്കടലിൽ ചേരുന്നു.

നടുമങ്ങാട്, നെയ്യാറ്റിൻ‌കര, തിരുവനന്തപുരം എന്നീ മൂന്ന് താലൂക്കുകളീലൂടെയാണ് ഈ നദി ഒഴുകുന്നത്. തിരുവനന്തപുരം, നെടുമങ്ങാട് എന്നിവയാണ് ഈ നദീതീരത്തു സ്ഥിതിചെയ്യുന്ന പ്രധാന പട്ടണങ്ങൾ. തിരുവനന്തപുരത്തുനിന്നും 13 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന അരുവിക്കര എന്ന പ്രദേശത്ത് ഈ നദിയിൽ അണകെട്ടി നഗരത്തിലേക്കാവശ്യമായ ജലത്തിന്റെ സംഭരണ-വിതരണം നടത്തുന്നത്.


"https://ml.wikipedia.org/w/index.php?title=കരമനയാർ&oldid=879840" എന്ന താളിൽനിന്ന് ശേഖരിച്ചത്