"ലക്ഷ്മണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 21: വരി 21:
ശേഷാവതാരമായാണ് ലക്ഷമണനെ അറിയപ്പെടുന്നത്. അയോധ്യയിലെ രാജാവായിരുന്ന [[ദശരഥന്‍|ദശരഥന്]] [[സുമിത്ര|സുമിത്രയിലുണ്ടായതാണ്]] ലക്ഷമണന്‍. [[ഭരതന്‍ (രാമായണം)|ഭരതന്‍]] , [[ശത്രുഘ്നന്‍|ശത്രുഘ്നന്‍]] എന്നിവരായിരുന്നു മറ്റു സഹോദരന്‍മാര്‍.
ശേഷാവതാരമായാണ് ലക്ഷമണനെ അറിയപ്പെടുന്നത്. അയോധ്യയിലെ രാജാവായിരുന്ന [[ദശരഥന്‍|ദശരഥന്]] [[സുമിത്ര|സുമിത്രയിലുണ്ടായതാണ്]] ലക്ഷമണന്‍. [[ഭരതന്‍ (രാമായണം)|ഭരതന്‍]] , [[ശത്രുഘ്നന്‍|ശത്രുഘ്നന്‍]] എന്നിവരായിരുന്നു മറ്റു സഹോദരന്‍മാര്‍.



== ജനനവും കുടുംബവും ==

ദശരഥരന്റെ രണ്ടാമത്തെ ഭാര്യയായ സുമിത്ര ഇരട്ടകളായി ജന്മം കൊണ്ടാതാണ് ശത്രുഘനനും ലക്ഷ്മണനും. [[ശ്രീരാമന്‍|രാമനും]] [[ഭരതന്‍ (രാമായണം)|ഭരതനും]] ശേഷം മൂന്നാമതായി പിറന്നതാണ് ലക്ഷമണന്‍. എന്നിരുന്നാലും രാമനോട് പ്രെത്യേക അടുപ്പം ലക്ഷമനില്‍ പ്രകടമായിരുന്നു. രാമന്‍ [[സീത|സീതയെ]] വിവാഹം ചെയ്തപ്പോള്‍ സീതയുടെ അനുജത്തിയായ [[ഊര്‍മ്മിള|ഊര്‍മ്മിളയെ]] ലക്ഷമണന്‍ വിവാഹം ചെയ്തു.


== അവലംബം ==
== അവലംബം ==

07:26, 1 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ലക്ഷ്മണന്‍
ശ്രീരാമന്‍ , പത്നി സീത, അനുജന്‍ ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവരോടൊപ്പം
നിവാസംഅയോദ്ധ്യ
ആയുധംവില്ലും അസ്ത്രവും
ജീവിത പങ്കാളിഊര്‍മ്മിള
Mountരഥം

രാമായണത്തില്‍ശ്രീരാമന്റെ സഹോദരനാണ് ലക്ഷ്മണന്‍ ( English: Lakshmana Sanskrit: लक्ष्मण, IAST Lakṣmaṇa; Malay: Laksmana; Khmer: Phreah Leak; Thai/Lao: Phra Lak; Burmese: Lakhan; Japanese: Lesmono).‍.

ശേഷാവതാരമായാണ് ലക്ഷമണനെ അറിയപ്പെടുന്നത്. അയോധ്യയിലെ രാജാവായിരുന്ന ദശരഥന് സുമിത്രയിലുണ്ടായതാണ് ലക്ഷമണന്‍. ഭരതന്‍ , ശത്രുഘ്നന്‍ എന്നിവരായിരുന്നു മറ്റു സഹോദരന്‍മാര്‍.


ജനനവും കുടുംബവും

ദശരഥരന്റെ രണ്ടാമത്തെ ഭാര്യയായ സുമിത്ര ഇരട്ടകളായി ജന്മം കൊണ്ടാതാണ് ശത്രുഘനനും ലക്ഷ്മണനും. രാമനും ഭരതനും ശേഷം മൂന്നാമതായി പിറന്നതാണ് ലക്ഷമണന്‍. എന്നിരുന്നാലും രാമനോട് പ്രെത്യേക അടുപ്പം ലക്ഷമനില്‍ പ്രകടമായിരുന്നു. രാമന്‍ സീതയെ വിവാഹം ചെയ്തപ്പോള്‍ സീതയുടെ അനുജത്തിയായ ഊര്‍മ്മിളയെ ലക്ഷമണന്‍ വിവാഹം ചെയ്തു.

അവലംബം


വര്‍ഗ്ഗം:രാമായണത്തിലെ കഥാപാത്രങ്ങള്‍

"https://ml.wikipedia.org/w/index.php?title=ലക്ഷ്മണൻ&oldid=479314" എന്ന താളിൽനിന്ന് ശേഖരിച്ചത്