"പരാഗണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Pollination}}
{{prettyurl|Pollination}}
[[സസ്യം|സസ്യങ്ങളുടെ]] പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമായി നടക്കുന്ന പ്രധാന പ്രക്രിയയാണ് '''പരാഗണം'''. പൂമ്പൊടികൾ ചെറുപ്രാണികൾ വഴിയും [[ചിത്രശലഭം|ചിത്രശലഭങ്ങളുടെ]] സന്ദർശനം മൂലവും കാറ്റുവഴിയും മുഖേനയും പരാഗണം നടക്കുന്നു. പരാഗകാരികളെ അടിസ്ഥാനമാക്കി പരാഗണത്തെ തരംതിരിച്ചിട്ടുണ്ട്. പരാഗകാരി ഷഡ്പദങ്ങൾ ആണെങ്കിൽ [[എന്റമോഫിലി]] എന്നും, കാറ്റ് വഴിയാണു പരാഗണം നടക്കുന്നതെങ്കിൽ [[അനിമോഫിലി]] എന്നും, പക്ഷികളാണു പരാഗകാരികളെങ്കിൽ [[ഓർണിത്തൊഫിലി]] എന്നും പറയുന്നു.
[[സസ്യം|സസ്യങ്ങളുടെ]] പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമായി നടക്കുന്ന പ്രധാന പ്രക്രിയയാണ് '''പരാഗണം'''. പൂമ്പൊടികൾ ചെറുപ്രാണികൾ വഴിയും [[ചിത്രശലഭം|ചിത്രശലഭങ്ങളുടെ]] സന്ദർശനം മൂലവും കാറ്റുവഴിയും മുഖേനയും പരാഗണം നടക്കുന്നു. പരാഗകാരികളെ അടിസ്ഥാനമാക്കി പരാഗണത്തെ തരംതിരിച്ചിട്ടുണ്ട്. പരാഗകാരി ഷഡ്പദങ്ങൾ ആണെങ്കിൽ [[എന്റമോഫിലി]] എന്നും, കാറ്റ് വഴിയാണു പരാഗണം നടക്കുന്നതെങ്കിൽ [[അനിമോഫില്ലി]] എന്നും, പക്ഷികളാണു പരാഗകാരികളെങ്കിൽ [[ഓർണിത്തൊഫിലി]] എന്നും പറയുന്നു.
കൃതിമ പരാഗണം നടക്കുന്ന സസ്യം വാനിലയാണ്. സൂര്യകാന്തി പരാഗണം തേനീച്ച വഴിയാണ് നടക്കുന്നത്.മഴ, ജലം എന്നിവയിലൂടെ കുരുമുളക് സസ്യം പരാഗണം നടക്കുന്നു
കൃതിമ പരാഗണം നടക്കുന്ന സസ്യം വാനിലയാണ്. സൂര്യകാന്തി പരാഗണം തേനീച്ച വഴിയാണ് നടക്കുന്നത്.മഴ, ജലം എന്നിവയിലൂടെ കുരുമുളക് സസ്യം പരാഗണം നടക്കുന്നു



09:25, 31 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സസ്യങ്ങളുടെ പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമായി നടക്കുന്ന പ്രധാന പ്രക്രിയയാണ് പരാഗണം. പൂമ്പൊടികൾ ചെറുപ്രാണികൾ വഴിയും ചിത്രശലഭങ്ങളുടെ സന്ദർശനം മൂലവും കാറ്റുവഴിയും മുഖേനയും പരാഗണം നടക്കുന്നു. പരാഗകാരികളെ അടിസ്ഥാനമാക്കി പരാഗണത്തെ തരംതിരിച്ചിട്ടുണ്ട്. പരാഗകാരി ഷഡ്പദങ്ങൾ ആണെങ്കിൽ എന്റമോഫിലി എന്നും, കാറ്റ് വഴിയാണു പരാഗണം നടക്കുന്നതെങ്കിൽ അനിമോഫില്ലി എന്നും, പക്ഷികളാണു പരാഗകാരികളെങ്കിൽ ഓർണിത്തൊഫിലി എന്നും പറയുന്നു. കൃതിമ പരാഗണം നടക്കുന്ന സസ്യം വാനിലയാണ്. സൂര്യകാന്തി പരാഗണം തേനീച്ച വഴിയാണ് നടക്കുന്നത്.മഴ, ജലം എന്നിവയിലൂടെ കുരുമുളക് സസ്യം പരാഗണം നടക്കുന്നു

"https://ml.wikipedia.org/w/index.php?title=പരാഗണം&oldid=3205743" എന്ന താളിൽനിന്ന് ശേഖരിച്ചത്