"ഉപയോക്താവ്:Niyas Abdul Salam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 85: വരി 85:
|style="vertical-align: middle; border-top: 3px solid gray;" | വിവിധ ലേഖനങ്ങളെ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചതിന് [[Wikipedia:Article Rescue Squadron|ലേഖനരക്ഷാസംഘത്തിന്റേയും]], [[:വിക്കിപീഡിയ:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം|ഒറ്റവരി ലേഖന നിർമ്മാർജ്ജനം പദ്ധതിയുടേയും]] വക ഒരു താരകം. താങ്കളുടെ പ്രവർത്തനം വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ഈ താരകം താങ്കൾക്ക് ഒരു പ്രചോദനമാകുമെന്ന് കരുതുന്നു. [[user:rameshng|Rameshng]]<sup>[[User talk:rameshng|Talk to me]]</sup> 14:26, 8 ഫെബ്രുവരി 2012 (UTC)
|style="vertical-align: middle; border-top: 3px solid gray;" | വിവിധ ലേഖനങ്ങളെ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചതിന് [[Wikipedia:Article Rescue Squadron|ലേഖനരക്ഷാസംഘത്തിന്റേയും]], [[:വിക്കിപീഡിയ:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം|ഒറ്റവരി ലേഖന നിർമ്മാർജ്ജനം പദ്ധതിയുടേയും]] വക ഒരു താരകം. താങ്കളുടെ പ്രവർത്തനം വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ഈ താരകം താങ്കൾക്ക് ഒരു പ്രചോദനമാകുമെന്ന് കരുതുന്നു. [[user:rameshng|Rameshng]]<sup>[[User talk:rameshng|Talk to me]]</sup> 14:26, 8 ഫെബ്രുവരി 2012 (UTC)
|}
|}

==ബെള്ളൂർ ഗ്രാമ പഞ്ചായത്ത് ആണോ അതോ ബേലൂർ ഗ്രാമ പഞ്ചായത്ത് ആണോ?==
കാസറഗോഡ് ജില്ലയിലെ സ്ഥലങ്ങൾ പ്രത്യേകതയുള്ള പേരുകളുള്ളവയാണ്. [[ബേലൂർ ഗ്രാമപഞ്ചായത്ത്]]<ref>http://www.lsgkerala.gov.in/reports/lbMembers.php?lbid=1177</ref> എന്ന തദ്ദേശ സ്വയംഭരണ സ്ഥാപന വെബ്സൈറ്റിൽ തലക്കെട്ട് തെറ്റായാണു കൊടുത്തിരിക്കുന്നത്. അതിന്റെ തെളിവ് ആ സൈറ്റിൽത്തന്നെയുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രതിനിധികളുടെ വിലാസങ്ങളും ഈ പഞ്ചായത്തിന്റെ പേരു വരാൻ കാരണമായ സ്ഥലത്തിന്റെ പേരും "ബെള്ളൂർ" എന്നു തന്നെയാണു കൊടുത്തിരിക്കുന്നത്. ആ ഗ്രാമ പഞ്ചായത്തിന്റെ ഇലക്ഷനോടനുബന്ധിച്ചുള്ള മാതൃഭൂമി വാർത്ത ശ്രദ്ധിക്കൂ. <ref>http://www.mathrubhumi.com/election/2015/local-body/kasaragod/article-1.613828</ref> ഐത്തനടുക്ക വാർഡിലെ സക്കീനബാനു എന്ന മെംബറുടെ വിലാസവും മറ്റു 4 മെംബർമാരുടെ വിലാസവും ബെള്ളൂർ എന്നു തന്നെ കൊടുത്തിട്ടുണ്ട്. ഈ പഞ്ചായത്തുമായി ബന്ധപ്പെട്ട പത്രവാർത്തകൾ ശ്രദ്ധിക്കുക. അവയിലും ബെള്ളൂർ എന്നു തന്നെ പേരു നൽകിയിരിക്കുന്നു. ഇതിൽനിന്നും ഈഒ ഗ്രാമ പഞ്ചായത്തിന്റെ യഥാർഥ പേര് ബെള്ളൂർ എന്നാണെന്നു സ്ഥിരീകരിക്കാമല്ലോ? ഇംഗ്ലിഷിലുള്ള ഈ പഞ്ചായത്തിന്റെ പേര് മലയാളത്തിലാക്കിയ ആരോ ആണ് ആ സൈറ്റിൽ ബേളൂർ എന്നു തെറ്റായി ചേർത്തത് എന്നു സ്പഷ്ഠമല്ലെ? എങ്കിൽ തലക്കെട്ട് മാറണ്ടെ?
[[ഉപയോക്താവ്:Ramjchandran|Ramjchandran]] ([[ഉപയോക്താവിന്റെ സംവാദം:Ramjchandran|സംവാദം]]) 19:09, 8 നവംബർ 2016 (UTC)

19:09, 8 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

10xp
10xp
വിജ്ഞാനമുള്ള വാക്കു വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനാൽ അതെവിടെ കണ്ടാലും അതിന്മേൽ അവന് കൂടുതൽ അവകാശമുണ്ട്. --മുഹമ്മദ് നബി
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
13 വർഷം, 6 മാസം  20 ദിവസം ആയി പ്രവർത്തിക്കുന്നു.



7000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 7000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.


ഈ ഉപയോക്താവ് ഇസ്ലാം മതാനുയായിയാണ്‌.
ഈ ഉപയോക്താവ് പുകവലിക്കാരനല്ല
ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.
ഈ ഉപയോക്താവിന്റെ സ്വദേശം കൊല്ലം ജില്ലയാണ്‌ .


പേര് : നിയാസ് അബ്ദുൽ സലാം
സ്വദേശം : കാരാളികോണം,ആയൂർ, കൊല്ലം ജില്ല, കേരളം, ഇന്ത്യ

ഞാൻ തുടങ്ങിയ ലേഖനങ്ങൾ

പുരസ്കാരങ്ങൾ

ശലഭപുരസ്കാരം
ഉത്സാഹിയായ വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. തുടർന്നുള്ള എഴുത്തിന്‌ ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു, സസ്നേഹം,

--Hrishi 13:34, 1 നവംബർ 2010 (UTC)

ഞാനും ഒപ്പിടുന്നു. ആശംസകൾ. --Netha Hussain 13:50, 1 നവംബർ 2010 (UTC)
നല്ലൊരു വിക്കി അനുഭവം ആശംസിച്ചുകൊണ്ട്, സസ്നേഹം --Habeeb | ഹബീബ് 18:29, 2 നവംബർ 2010 (UTC)


അദ്ധ്വാനപുരസ്കാരം
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളെക്കുറിച്ചുള്ള മികച്ച ലേഖനങ്ങൾ എഴുതി വിക്കിപീഡിയയുടെ പുരോഗതിക്കായി കഠിനപ്രയത്നം നടത്തുന്ന താങ്കൾക്കു ഈ താരകം സസ്നേഹം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 18:53, 21 നവംബർ 2010 (UTC)
float --അഖിലൻ‎ 05:40, 9 ഡിസംബർ 2010 (UTC)
float എന്റെ വക ഒരു കൈ. താങ്കളുടെ പരിശ്രമം വിക്കിപീഡിയയെ പോഷിപ്പിക്കട്ടെ, അതോടൊപ്പം മലയാള ഭാഷയേയും. --ലിജോ ഫിലിപ്പ് സണ്ണി 17:29, 14 ഡിസംബർ 2010 (UTC)
ആധ്വാനതാരകത്തിൽ എന്റേയും ഒരു ഒപ്പ്, സസ്നേഹം, --സുഗീഷ് 14:41, 8 ജനുവരി 2011 (UTC)

എന്റേയും ഒരു ഒപ്പ്, ആശംസകൾ, -- റോജി പാലാ 14:54, 8 ജനുവരി 2011 (UTC)

ഞാനും ഒപ്പിടുന്നു.--Netha Hussain 16:56, 11 ജനുവരി 2011 (UTC)

പ്രോത്സാഹനങ്ങളും ആശംസകളും കരുത്താകട്ടെ... --Jasif 23:06, 1 ഫെബ്രുവരി 2011 (UTC)

ആശംസകളോടെ എന്റേയും ഒരു ഒപ്പ് :) --സുഗീഷ് 07:45, 19 മാർച്ച് 2011 (UTC)

ഒരു താരകം

ഒറ്റവരി നിർമ്മാർജ്ജന താരകം
വിവിധ ലേഖനങ്ങളെ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചതിന് ലേഖനരക്ഷാസംഘത്തിന്റേയും, ഒറ്റവരി ലേഖന നിർമ്മാർജ്ജനം പദ്ധതിയുടേയും വക ഒരു താരകം. താങ്കളുടെ പ്രവർത്തനം വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ഈ താരകം താങ്കൾക്ക് ഒരു പ്രചോദനമാകുമെന്ന് കരുതുന്നു. RameshngTalk to me 14:26, 8 ഫെബ്രുവരി 2012 (UTC)

ബെള്ളൂർ ഗ്രാമ പഞ്ചായത്ത് ആണോ അതോ ബേലൂർ ഗ്രാമ പഞ്ചായത്ത് ആണോ?

കാസറഗോഡ് ജില്ലയിലെ സ്ഥലങ്ങൾ പ്രത്യേകതയുള്ള പേരുകളുള്ളവയാണ്. ബേലൂർ ഗ്രാമപഞ്ചായത്ത്[1] എന്ന തദ്ദേശ സ്വയംഭരണ സ്ഥാപന വെബ്സൈറ്റിൽ തലക്കെട്ട് തെറ്റായാണു കൊടുത്തിരിക്കുന്നത്. അതിന്റെ തെളിവ് ആ സൈറ്റിൽത്തന്നെയുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രതിനിധികളുടെ വിലാസങ്ങളും ഈ പഞ്ചായത്തിന്റെ പേരു വരാൻ കാരണമായ സ്ഥലത്തിന്റെ പേരും "ബെള്ളൂർ" എന്നു തന്നെയാണു കൊടുത്തിരിക്കുന്നത്. ആ ഗ്രാമ പഞ്ചായത്തിന്റെ ഇലക്ഷനോടനുബന്ധിച്ചുള്ള മാതൃഭൂമി വാർത്ത ശ്രദ്ധിക്കൂ. [2] ഐത്തനടുക്ക വാർഡിലെ സക്കീനബാനു എന്ന മെംബറുടെ വിലാസവും മറ്റു 4 മെംബർമാരുടെ വിലാസവും ബെള്ളൂർ എന്നു തന്നെ കൊടുത്തിട്ടുണ്ട്. ഈ പഞ്ചായത്തുമായി ബന്ധപ്പെട്ട പത്രവാർത്തകൾ ശ്രദ്ധിക്കുക. അവയിലും ബെള്ളൂർ എന്നു തന്നെ പേരു നൽകിയിരിക്കുന്നു. ഇതിൽനിന്നും ഈഒ ഗ്രാമ പഞ്ചായത്തിന്റെ യഥാർഥ പേര് ബെള്ളൂർ എന്നാണെന്നു സ്ഥിരീകരിക്കാമല്ലോ? ഇംഗ്ലിഷിലുള്ള ഈ പഞ്ചായത്തിന്റെ പേര് മലയാളത്തിലാക്കിയ ആരോ ആണ് ആ സൈറ്റിൽ ബേളൂർ എന്നു തെറ്റായി ചേർത്തത് എന്നു സ്പഷ്ഠമല്ലെ? എങ്കിൽ തലക്കെട്ട് മാറണ്ടെ? Ramjchandran (സംവാദം) 19:09, 8 നവംബർ 2016 (UTC)

  1. http://www.lsgkerala.gov.in/reports/lbMembers.php?lbid=1177
  2. http://www.mathrubhumi.com/election/2015/local-body/kasaragod/article-1.613828
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Niyas_Abdul_Salam&oldid=2424552" എന്ന താളിൽനിന്ന് ശേഖരിച്ചത്