മാലിക് ബിൻ ദീനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാലിക് ഇബ്നു ദീനാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


0| name = മാലിക് ബിൻ ദീനാർ
Malik Deenar
مالك بن دينار رحمةالله عليه|رحمةالله عليه | image =Malik Deenar Juma Masjid.jpg | alt = "`مالك بن دينار رحمة الله عليه"` | caption = The grave adornment (Mazar) of Malik Deenar
(""مالك بن دينار رحمة الله عليه") | titles = Disciple (صحابة) of Muhammad, Islamic Missionary, Theologian | birth_date = | birth_place = Kufa, Iraq[1] | death_date = about 748 C.E. | death_place = possibly Thalangara, Kasaragod, Kerala, India | venerated_in = Islam | influences = Muhammad, Ali, Hasan of Basra | influenced = | major_shrine = Malik Deenar Mosque, Thalangara, Kasaragod, Kerala, India }}

മാലിക് ഇബ്നു ദിനാർ (Arabic: مالك بن دينار‎) (മരണം 748 )[2][3] താബിഈങ്ങളിൽപ്പെട്ട ഒരാളാണ്. അതുപോലെ അദ്ദേഹത്തെ സുന്നത്തിന്റെ വിശ്വാസയോഗ്യനായ നിവേദകനായും പരിഗണിക്കപ്പെടുന്നു. കാബൂളിൽ നിന്നുള്ള ഒരു പേർഷ്യൻ അടിമയുടെ മകനായിരുന്ന മാലിക് ഇബ്നു ദിനാർ തന്റെ തൊണ്ണൂറാം വയസിൽ ബസ്റയിൽ വെച്ച് മരണമടഞ്ഞു.[4][5]കേരളത്തിൽ ഇസ്ലാം മതപ്രചരണത്തിന് തുടക്കം കുറിച്ചത് മാലിക് ദീനാർ ആണെന്നും[6][7],ഇദ്ദേഹം കേരളത്തിൽ വന്ന ആദ്യ സൂഫി യോഗിയാണെന്നും വിശ്വസിക്കപ്പെടുന്നു[8].

Image gallery[തിരുത്തുക]

ഇതുംകൂടി കാണുക[തിരുത്തുക]

 1. ചേരമാൻ ജുമാ മസ്ജിദ്‌
 2. മാലിക് ഇബിൻ ദീനാർ മസ്ജിദ്‌
 3. മാടായി പള്ളി
 4. ധർമ്മടം പള്ളി

അവലംബം[തിരുത്തുക]

 1. Al-Dhahabi, Siyar a`lam al-nubala', vol. 5, p. 362.
 2. Al-Hujwiri, "Kashf al-Mahjoob", 89
 3. Ibn Nadim, "Fihrist", 1037
 4. Al-Hujwiri, "Kashf al-Mahjoob", 89
 5. Ibn Nadim, "Fihrist", 1037
 6. കേരള യൂണിവേഴ്സിറ്റി (1975). Journal Of Kerala Studies, വാള്യം 2, ഭാഗം 3. p. 282. ശേഖരിച്ചത് 18 ഓഗസ്റ്റ് 2019.
 7. http://www.islamonlive.in/story/2014-10-17/1413534266-4222928
 8. കേരളത്തിലെ സൂഫീ പാരമ്പര്യം സ്വാധീനം - muslimheritage-
"https://ml.wikipedia.org/w/index.php?title=മാലിക്_ബിൻ_ദീനാർ&oldid=3382759" എന്ന താളിൽനിന്ന് ശേഖരിച്ചത്